HomeRearders Corner
Rearders Corner
General
വീടിന് മുന്നിൽ ഇരുചക്രവാഹനത്തിൽ എത്തി ഭീഷണി;രാഹുലിനെ തൊട്ടാൽ കൊന്നുതള്ളും;പരാതിയുമായി നടി റിനി ആൻ ജോർജ്ജ്
കൊച്ചി :ബലാത്സംഗക്കേസിൽ ഒളിവിൽ കഴിയുന്ന പാലക്കാട് എം എൽ എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ തുറന്നുപറഞ്ഞ നടിയും മാധ്യമപ്രവർത്തകയുമായ റിനി ആൻ ജോർജിനെതിരെ വധഭീഷണി. വടക്കൻ പറവൂരിലെ വീടിനു മുന്നിലെത്തി രണ്ടുപേർ വ്യത്യസ്ത സമയങ്ങളിൽ...
General
രാഹുല്‍ ഈശ്വറിന് തിരിച്ചടി:അതിജീവിതയെ അപമാനിച്ച കേസിൽ രാഹുല്‍ ഈശ്വറിന് ജാമ്യമില്ല
തിരുവനന്തപുരം:രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയെ പ്രതിയാക്കിയ ലൈംഗികപീഡന കേസിലെ പരാതിക്കാരിയെ സാമൂഹികമാധ്യമത്തിലൂടെ അപമാനിച്ച കേസിൽ അറസ്റ്റിലായ രാഹുല്‍ ഈശ്വറിന് ജാമ്യം നിഷേധിച്ചു. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (എ.സി.ജെ.എം) കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്....
General
അതിജീവിതയെ അപമാനിച്ച കേസ്;പരാതിക്കാരിക്കെതിരായ പോസ്റ്റുകൾ നീക്കം ചെയ്യാമെന്ന് കോടതിയിൽ;കാസ്റ്റഡി അപേക്ഷയുമായി പോലീസ്
തിരുവനന്തപുരം: അതിജീവിതക്കെതിരായ അപകീർത്തിപരമായ പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചെന്ന കേസിൽ തടവിൽ കഴിയുന്ന രാഹുല്‍ ഈശ്വർ, വിവാദ പോസ്റ്റുകൾ നീക്കം ചെയ്യാൻ തയാറാണെന്ന് കോടതിയെ അറിയിച്ചു. തന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ തന്നെ തെറ്റൊന്നും...
General
വിമാന ടിക്കറ്റിന് നിരക്ക് നിയന്ത്രണം; കേന്ദ്ര വ്യോമയാനമന്ത്രാലയത്തിന്റെ കടുത്ത നടപടി
ന്യൂഡൽഹി: ആഭ്യന്തര വിമാന സർവീസുകളിലെ ടിക്കറ്റ് നിരക്കുകൾ നിയന്ത്രണവിധേയമാക്കി കേന്ദ്ര വ്യോമയാനമന്ത്രാലയം. തോന്നും പോലെ നിരക്കുയർത്തുന്ന പ്രവണതയ്ക്ക് വിരാമമിട്ടുകൊണ്ടാണ് പുതിയ കൂലി പരിധി ഏർപ്പെടുത്തിയിരിക്കുന്നത്. ഇൻഡിഗോയുടെ സർവീസ് പ്രതിസന്ധിക്കിടയിൽ ടിക്കറ്റിന് അമിതവില ഈടാക്കിയെന്ന...
General
രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചടി; രണ്ടാമത്തെ കേസില്‍ അറസ്റ്റ് തടയാതെ കോടതി;മുൻകൂർ ജാമ്യാപേക്ഷയിലെ വിശദമായ വാദം തിങ്കളാഴ്ച
തിരുവനന്തപുരം: ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്ന പാലക്കാട് എംഎൽഎ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതിയിൽ അറസ്റ്റിന് തടസം നൽകാൻ ഹൈക്കോടതി വിസമ്മതിച്ചു. 23 കാരിയെ ബലാത്സംഗം ചെയ്തെന്ന ആരോപണത്തിൽ രാഹുല്‍ സമർപ്പിച്ച മുൻകൂർ...

