HomeRearders Corner

Rearders Corner

അറസ്റ്റുതടയൽ ലഭിച്ചതോടെ അതിവേഗ നീക്കങ്ങൾ; പേര് വ്യക്തമല്ലാത്ത പരാതിയിലും രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യഹർജി സമർപ്പിച്ചു;അതിവേഗ നീക്കവുമായി രാഹുൽ

തിരുവനന്തപുരം: ആദ്യകേസിൽ ഹൈക്കോടതി അറസ്‌റ്റ് തടഞ്ഞതോടെ അതിവേഗ നീക്കങ്ങളുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ.ബെംഗളൂരുവിൽ നിന്നുള്ളള ഇരുപത്തിമൂന്നുകാരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് രണ്ടാമതെടുത്ത ബലാത്സംഗ കേസിൽ സെഷൻസ് കോടതിയിൽ രാഹുൽ മുൻകൂർ ജാമ്യഹർജി സമർപ്പിച്ചു....

ധനസഹായം വാഗ്ദാനം ചെയ്തിട്ടും ലഭ്യമല്ല;ചികിത്സപ്പിഴവിൽ കൈ മുറിച്ച് മാറ്റിയ ഒൻപത് വയസുകാരിയെ മറന്ന് സർക്കാർ;കൃത്രിമക്കൈയ്ക്കും പ്രതീക്ഷ ഇല്ലാതെ വിനോദിനിയുടെ കുടുംബം

ചിറ്റൂർ (പാലക്കാട്): ചികിത്സപ്പിഴവിനെ തുടർന്ന് കൈ മുറിച്ചുമാറ്റേണ്ടിവന്ന 9 വയസ്സുകാരി വിനോദിനിക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായം ഇതുവരെ കിട്ടാതെ താമസം തുടരുന്നു. പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സപ്പിഴവാണ് ഒഴിവുപാറയിലെ പല്ലശ്ശന സ്വദേശിനിയായ വിനോദിനിയുടെ...

ഉന്നതരിലേക്ക് അന്വേഷണം നീങ്ങണമെന്ന് ഹൈക്കോടതി നിർദേശം:ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രിമാരുടെ മൊഴി വീണ്ടും രേഖപ്പെടുത്താൻ എസ്‌ഐടി

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം നിർണായക ഘട്ടത്തിലേക്ക് നീങ്ങുന്നു. തന്ത്രിമാരുടെ മൊഴി വീണ്ടും രേഖപ്പെടുത്താൻ എസ്‌ഐടി തീരുമാനിച്ചു. ഉന്നതരിലേക്കും അന്വേഷണം വ്യാപിപ്പിക്കണമെന്ന് ഹൈക്കോടതി നൽകിയ നിർദേശത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ നടപടികൾ ആരംഭിച്ചിരിക്കുന്നത്.ഉണ്ണികൃഷ്ണൻ...

രാഹുൽ മാങ്കുട്ടത്തിലിനെതിരെ ലൈംഗിക പീഡന കേസ്:അറസ്റ്റ് തൽകാലത്തേക്ക് തടഞ്ഞ് ഹൈക്കോടതി;കേസ് 15 ന് പരിഗണിക്കും

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്‌റ്റ് താൽക്കാലികമായി തടഞ്ഞ് ഹൈക്കോടതി. രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ മുൻകൂർ ജാമ്യഹർജിയിലാണ് കോടതിയുടെ നിർദേശം. കേസ് പരിഗണിക്കുന്ന ഈ മാസം 15 വരെയാണ് ജസ്‌റ്റിസ് കെ.ബാബു അറസ്‌റ്റ് തടഞ്ഞിരിക്കുന്നത്....

അതിജീവിതയെ അപമാനിച്ച കേസ്: രാഹുല്‍ ഈശ്വറിന്റെ ജാമ്യഹര്‍ജിയില്‍ ഇന്ന് വാദം തുടരും; അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ

തിരുവനന്തപുരം: പരാതിക്കാരിയായ യുവതിയെ സാമൂഹിക മാധ്യമത്തില്‍ അപമാനിച്ചെന്ന കേസില്‍ പ്രതിയായ രാഹുല്‍ ഈശ്വര്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജിയില്‍ ഇന്നും വാദം തുടരും. ഇരുവിഭാഗത്തിന്റെയും വാദം പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് തിരുവനന്തപുരം അഡീഷണല്‍ സിജെഎം കോടതി ഇന്ന്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics