HomeRearders Corner

Rearders Corner

അതിജീവിതയെ അപമാനിച്ച കേസ്: രാഹുല്‍ ഈശ്വറിന്റെ ജാമ്യഹര്‍ജിയില്‍ ഇന്ന് വാദം തുടരും; അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ

തിരുവനന്തപുരം: പരാതിക്കാരിയായ യുവതിയെ സാമൂഹിക മാധ്യമത്തില്‍ അപമാനിച്ചെന്ന കേസില്‍ പ്രതിയായ രാഹുല്‍ ഈശ്വര്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജിയില്‍ ഇന്നും വാദം തുടരും. ഇരുവിഭാഗത്തിന്റെയും വാദം പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് തിരുവനന്തപുരം അഡീഷണല്‍ സിജെഎം കോടതി ഇന്ന്...

ശബരിമലയിൽ ദർശനത്തിന് കിലോമീറ്റർ നീണ്ട നിര; നെയ്യഭിഷേകത്തിന് കർശന നിയന്ത്രണം

പത്തനംതിട്ട :ശബരിമലയിൽ ദർശനത്തിനായി പതിനെട്ടാംപടി കയറുന്നതിനും ഹരിദർശനത്തിനും ഇന്നലെ രാത്രിയോടൊപ്പം കിലോമീറ്ററുകളോളം നീളുന്ന നിര രൂപപ്പെട്ടിരുന്നു. തിരക്ക് കാരണം പതിവിൽക്കാൾ വൈകി രാത്രി 11.25ന് ആണ് ഹരിവരാസനം ചൊല്ലി നട അടച്ചത്. നട...

രാഹുൽ മാങ്കൂട്ടത്തിൽ പിടിയിലാകാതെ പത്താം ദിവസം:ബെംഗളൂരുവിൽ ഒളിവിൽ എന്ന സംശയത്തിൽ അന്വേഷണം;രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും

പാലക്കാട്:ബലാൽസംഗ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഒളിവ് ജീവിതം പത്താം ദിവസത്തിലേക്ക് കടന്നിട്ടും പിടികൂടാതെ പൊലീസ്. രാഹുൽ എവിടെ എന്നതിൽ ഒരു വ്യക്ത‌തയും പൊലീസിന് ഇല്ല. ബെംഗളൂരുവിൽ തന്നെ ഉണ്ടാകാം എന്ന...

തിരഞ്ഞെടുപ്പിന് മുൻപ് നീക്കങ്ങൾ തീവ്രം:വിജയ് യെയും പിതാവിനെയും കണ്ട് കോൺഗ്രസ്‌ നേതാക്കൾ ചർച്ച നടത്തി

ചെന്നൈ:തമിഴ്‌നാടിൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനെ മുന്നോട്ടുവച്ച് രാഷ്ട്രീയ നീക്കങ്ങൾ വേഗം അടുത്തിരിക്കുകയാണ്. കോൺഗ്രസ് നേതാക്കളും ടിവികെ നേതാവ് വിജയ്‌ തമ്മിലുള്ള കൂടിക്കാഴ്ചകളും, വിജയ്‌യുടെ പിതാവ് എസ്.എ. ചന്ദ്രശേഖറും മുതിർന്ന കോൺഗ്രസ് നേതാവ് തിരുച്ചി...

ശബരിമല ദർശനം കഴിഞ്ഞ് മടങ്ങവെ അപകടം: അഞ്ച് തീർഥാടകർക്ക് ദാരുണാന്ത്യം;ഏഴ് പേർക്ക് പരുക്ക്

ചെന്നൈ: തമിഴ്‌നാട് രാമനാഥപുരത്ത് ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ അപകടത്തിൽപെട്ട് 5 പേർക്ക് ദാരുണാന്ത്യം. ശബരിമല ദർശനത്തിന് ശേഷം മടങ്ങുമ്പോഴായിരുന്നു അപകടം. ആന്ധ്രാ സ്വദേശികളാണ് മരിച്ചത്. കീഴക്കരയിൽ നിന്നുള്ള കാർ ഡ്രൈവർ മുഷ്‌താഖ്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics