HomeRearders Corner

Rearders Corner

എണ്ണക്കപ്പൽ വിവാദം:അമേരിക്ക-റഷ്യ ഏറ്റുമുട്ടൽ സാധ്യത:ഉപരോധമേർപ്പെടുത്തിയ കപ്പലിനെ സംരക്ഷിക്കാൻ റഷ്യൻ അന്തർവാഹിനി

ന്യൂഡൽഹി:അറ്റ്‌ലാന്റിക് സമുദ്രത്തിൽ അമേരിക്കയും റഷ്യയും നേർക്കുനേർ വന്നതോടെ അന്താരാഷ്ട്രതലത്തിൽ കടുത്ത സംഘർഷാവസ്ഥ. അമേരിക്ക ഉപരോധം ഏർപ്പെടുത്തിയതായി ആരോപിക്കുന്ന എണ്ണക്കപ്പലിന് സംരക്ഷണം നൽകാൻ റഷ്യൻ നാവികസേനയും അത്യാധുനിക അന്തർവാഹിനിയും രംഗത്തെത്തിയതാണ് പുതിയ സംഘർഷത്തിന് കാരണമായത്.വെനസ്വേലയിൽ...

22 കിലോ ലഹരിമരുന്ന് പിടിച്ചെടുത്തു;അന്താരാഷ്ട്ര ലഹരി ശൃംഖലയുടെ കണ്ണികൾ;കുവൈറ്റിൽ രണ്ട് ഇന്ത്യക്കാർക്ക് വധശിക്ഷ

കുവൈറ്റ്‌:മയക്കുമരുന്ന് കടത്തിയ കേസിൽ രണ്ട് ഇന്ത്യൻ പൗരന്മാർക്ക് കുവൈറ്റ് കോടതി വധശിക്ഷ വിധിച്ചു.14 കിലോഗ്രാം ഹെറോയിനും എട്ട് കിലോഗ്രാം ക്രിസ്റ്റൽ മെത്താംഫെറ്റമിനും കൈവശം വച്ചതിനാണ് ഇരുവരും പിടിയിലായത്.ജഡ്ജി ഖാലിദ് അൽ തഹൗസിന്റെ അധ്യക്ഷതയിൽ...

“ഇവിടെ കാലുകുത്തരുത്:എല്ലാ വർഷവും ആവർത്തിക്കുന്ന ദുരിതം;പത്മനാഭ സ്വാമി ക്ഷേത്രത്തിൽ അയ്യപ്പ ഭക്തർക്ക് പൊലീസ് പീഡനം

തിരുവനന്തപുരം:ലോകശ്രദ്ധാകേന്ദ്രമായ ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര പരിസരത്ത് മണ്ഡലകാലത്ത് എത്തുന്ന അയ്യപ്പ ഭക്തർ കടുത്ത ദുരിതം അനുഭവിക്കേണ്ട അവസ്ഥ തുടരുന്നു. ഭക്തർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളായ ശുചിമുറി സംവിധാനങ്ങളും വാഹന പാർക്കിങ് സൗകര്യങ്ങളും...

രക്തസ്രാവം തടയാൻ വെച്ച തുണി നീക്കിയില്ല; പ്രസവശസ്ത്രക്രിയയിൽ പിഴവെന്ന് പരാതി; വയനാട് മെഡിക്കൽ കോളേജിലെ ഗുരുതര ചികിത്സാപിഴവിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ്

വയനാട്:പ്രസവത്തിന് ശേഷം 75 ദിവസം കഴിഞ്ഞ് യുവതിയുടെ ശരീരത്തിനുള്ളിൽനിന്ന് കോട്ടൺ തുണി പുറത്തുവന്ന സംഭവത്തിൽ വയനാട് മെഡിക്കൽ കോളേജിനെതിരെ ഗുരുതര ചികിത്സാപിഴവാരോപണം. സംഭവത്തിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് രംഗത്തെത്തി. മാനന്തവാടി മെഡിക്കൽ കോളേജ്...

തൃശ്ശൂരിൽ അഞ്ചുവയസുകാരനെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി;കുടുംബപ്രശ്‌നങ്ങളെന്ന് സൂചന

തൃശ്ശൂർ: അമ്പലക്കാവിൽ അമ്മയും കുഞ്ഞും മരിച്ചനിലയിൽ. അഞ്ചുവയസുകാരനായ അക്ഷയജിത്തിനെ കൊലപ്പെടുത്തി അമ്മ ശിൽപ(30) ജീവനൊടുക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. രണ്ടു മുറികളിലായാണ് ശിൽപയും ഭർത്താവും കഴിഞ്ഞിരുന്നത്. കുഞ്ഞ് ശിൽപയ്ക്കൊപ്പമായിരുന്നു ഉറങ്ങിയിരുന്നത്. രാവിലെ തട്ടിവിളിച്ചിട്ടും...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics