HomeRearders Corner

Rearders Corner

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞത് നീട്ടി ഹൈക്കോടതി;അതിജീവിതയെ കക്ഷി ചേർത്തു

കൊച്ചി:ബലാത്സംഗക്കേസിലെ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് ഈ മാസം 21 വരെ നീട്ടി ഹൈക്കോടതി.രാഹുൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതി നടപടി.മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് രംഗത്തെത്തിയ അതിജീവിതയെ...

വികസന വാഗ്ദാനങ്ങൾ പൊളിഞ്ഞു:വട്ടിയൂർക്കാവിനെ വി.കെ പ്രശാന്ത് ചതിച്ചു;ജനങ്ങളോടൊപ്പം ഞാനുണ്ടാകും; വട്ടിയൂർക്കാവിൽ ശക്തമായ വിമർശനവുമായി കെ. കൃഷ്ണകുമാർ

തിരുവനന്തപുരം: വട്ടിയൂർക്കാവ് മണ്ഡലത്തെ വി.കെ പ്രശാന്ത് എംഎൽഎ ചതിച്ചുവെന്നാരോപിച്ച് നടനും ബിജെപി നേതാവുമായ കെ. കൃഷ്ണകുമാർ രംഗത്ത്. ജനങ്ങളോടൊപ്പം താനുണ്ടാകുമെന്നും അവഗണനയ്ക്കെതിരെ ജനശബ്ദം ഉയരണമെന്നും ആവശ്യപ്പെട്ട് കൃഷ്ണകുമാർ വീഡിയോ സന്ദേശം പുറത്തിറക്കി.നിയമസഭാ തെരഞ്ഞെടുപ്പിൽ...

ആന്ധ്രയിൽ നിന്നുള്ള ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

പത്തനംതിട്ട: ആന്ധ്രയിൽ നിന്നുള്ള ശബരിമലതീർഥാടകർ സഞ്ചരിച്ചിരുന്ന വാഹനം ലോറിയുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. 2 പേർക്ക് ഗുരുതരമായി പരുക്കേറ്റു. എംസി റോഡിൽ തൃക്കളത്തൂർ കാവുംപടിയിൽ ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ്അപകടം.ആന്ധ്രയിൽ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ...

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിവാദങ്ങൾ വേണ്ട; വട്ടിയൂർക്കാവ് എംഎൽഎ വി.കെ. പ്രശാന്ത് പുതിയ ഓഫീസ് കെട്ടിടത്തിലേക്ക് മാറുന്നു

തിരുവനന്തപുരം:ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖയുമായുണ്ടായ ഓഫിസ് തർക്കത്തിനൊടുവിൽ വട്ടിയൂർക്കാവ് എംഎൽഎ വി.കെ. പ്രശാന്ത് തന്റെ ഓഫിസ് മാറ്റാൻ തീരുമാനിച്ചു. കോർപറേഷൻ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന എംഎൽഎ ഓഫിസ് മരുതുംകുഴിയിലെ വാടകക്കെട്ടിടത്തിലേക്കാണ് മാറ്റുന്നത്. വിവാദങ്ങൾ ഒഴിവാക്കാനും...

ഒറിജിനൽ സ്വർണം പോലെ മുക്കുപണ്ടം;വ്യാജ ഹാൾമാർക്ക് ചെയ്ത മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ്;മാവേലിക്കര പൊലീസിന്റെ പിടിയിലായത് മൂന്ന് പേർ

മാവേലിക്കര:വ്യാജ ഹാൾമാർക്ക് ചെയ്ത മുക്കുപണ്ടം പണയം വച്ച് വിവിധ ധനകാര്യ സ്ഥാപനങ്ങളെ വഞ്ചിച്ച കേസിൽ മൂന്ന് യുവാക്കളെ മാവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തു. അടൂർ മോലൂട് ചരുവിൽതറയിൽ വീട്ടിൽ സൂരജ് (19), പന്തളം...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics