HomeRearders Corner
Rearders Corner
General
കള്ളപ്പണ ഇടപാടെന്ന് സംശയം;ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷിക്കാൻ ഇഡിക്ക് കേന്ദ്രാനുമതി
കൊച്ചി:ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം നടത്തുന്നതിനായി കൊച്ചി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) യൂണിറ്റിന് കേന്ദ്രസർക്കാർ അനുമതി നൽകി. അന്വേഷണ ഉദ്യോഗസ്ഥനെ തീരുമാനിച്ച ശേഷം ഇഡി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.കേസുമായി...
General
അടിമാലി മണ്ണിടിച്ചിൽ; ബിജുവിന്റെ കുടുംബത്തിന് ധനസഹായം നൽകി
ഇടുക്കി:ഇടുക്കി അടിമാലിയിലെ മണ്ണിടിച്ചിലിൽ മരിച്ച ബിജുവിന്റെ കുടുംബത്തിന് ദേശീയപാത അതോറിറ്റി ഒരു ലക്ഷം രൂപ ധനസഹായം നൽകി. ജില്ലാ കളക്ടറുടെ നിർദേശപ്രകാരമാണ് ദേശീയപാത അതോറിറ്റി തുക കൈമാറിയത്. ധനസഹായം നൽകുന്നതിൽ ദേശീയപാത വിഭാഗം...
General
സ്ഥിരം സമിതികളിലെ വിന്യാസം വിവാദം;ഭരണം പിടിച്ചെങ്കിലും അധ്യക്ഷ സ്ഥാനങ്ങളിൽ പാളിച്ച;തിരുവനന്തപുരം കോർപറേഷനിൽ ബിജെപിക്കുള്ളിൽ അമർഷം
തിരുവനന്തപുരം:ചരിത്രത്തിൽ ആദ്യമായി തിരുവനന്തപുരം കോർപറേഷനിൽ ഭരണം പിടിച്ചെങ്കിലും, എല്ലാ സ്ഥിരം സമിതികളിലും അധ്യക്ഷ സ്ഥാനങ്ങൾ ഉറപ്പിക്കാൻ കഴിയാത്തതിൽ ബിജെപിക്കുള്ളിൽ ശക്തമായ അമർഷം ഉയരുന്നു. പാർട്ടിയുടെ മുൻ നിലപാട് പൊടുന്നനെ മാറ്റിയതും, മുതിർന്ന നേതാക്കളെ...
ChIld Health
സൗന്ദര്യസംരക്ഷണത്തിൽ വെർജിൻ കോക്കനട്ട് ഓയിൽ; അറിഞ്ഞിരിക്കേണ്ട ഗുണങ്ങൾ
ഹെൽത്ത് ഡെസ്ക്:വെളിച്ചെണ്ണയുടെ ഏറ്റവും ശുദ്ധമായ രൂപമാണ് വെർജിൻ കോക്കനട്ട് ഓയിൽ. പ്രകൃതിദത്തമായ സൗന്ദര്യസംരക്ഷണത്തിനായി വ്യാപകമായി ഉപയോഗിക്കാവുന്ന ഒന്നാണ് ഇത്. ചർമ്മത്തെ വരൾച്ചയിൽ നിന്ന് സംരക്ഷിക്കാനും ജലാംശം നിലനിർത്താനും വെർജിൻ കോക്കനട്ട് ഓയിൽ സഹായിക്കുന്നു....
Food
പ്രമേഹരോഗികൾക്ക് ആശ്വാസം: ധൈര്യമായി കഴിക്കാവുന്ന ലഘുഭക്ഷണങ്ങൾ ഇവ
ഹെൽത്ത് ഡെസ്ക്:രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി ഉയരുകയും, അത് നിയന്ത്രിക്കാൻ ശരീരത്തിന് കഴിയാതെ വരികയും ചെയ്യുന്ന അവസ്ഥയാണ് പ്രമേഹം. രോഗം നിയന്ത്രണവിധേയമാക്കാത്ത പക്ഷം ഹൃദ്രോഗം, വൃക്കസംബന്ധമായ അസുഖങ്ങൾ, കാഴ്ച പ്രശ്നങ്ങൾ തുടങ്ങി നിരവധി...

