HomeRearders Corner

Rearders Corner

ന്യൂയോര്‍ക്ക് സിറ്റി വൈകാതെ മറ്റൊരു മുംബൈ ആയിത്തീരും; മേയർ മംദാനി വിജയിച്ചതിന് പിന്നാലെ നാടുവിടാനൊരുങ്ങി ശതകോടീശ്വരന്‍ ബാരി സ്റ്റെര്‍ണ്‍ലിച്ച്‌

ന്യൂയോര്‍ക്ക്‌ :ന്യൂയോര്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പില്‍ സൊഹ്റാന്‍ മംദാനി വിജയം നേടിയതിനെ തുടര്‍ന്ന് നഗരത്തില്‍ നിന്ന് തന്റെ സ്ഥാപനം മാറ്റാനുള്ള തീരുമാനം ശതകോടീശ്വരന്‍ ബാരി സ്റ്റെര്‍ണ്‍ലിച്ചാണ് പ്രഖ്യാപിച്ചത്. തനിക്കൊപ്പം കൂടുതല്‍ കമ്പനികളും ന്യൂയോർക്കിൽ നിന്ന്...

ഓക്കാനം, പെരുക്കം, വേദന… പിത്താശയക്കല്ലിന്റെ ലക്ഷണങ്ങൾ തിരിച്ചറിയാം

ഹെൽത്ത്‌ ഡെസ്ക് :കരളിന് അടുത്തായി സ്ഥിതി ചെയ്യുന്ന ചെറിയ അവയവമാണ് പിത്തസഞ്ചി. കരള്‍ പുറപ്പെടുവിക്കുന്ന പിത്തരസം ശരീരത്തിലെ കൊഴുപ്പിനെ ലയിപ്പിക്കുന്നതിലാണ് ഇതിന്റെ പ്രധാന പങ്ക്. എന്നാല്‍, ഈ പിത്തരസം കഠിനമാകുകയും പിത്തസഞ്ചിക്കുള്ളില്‍ നിക്ഷേപങ്ങളായി...

വർക്കലയിൽ സ്‌കൂബ ഡൈവിംഗ് പരിശീലനത്തിനിടെ പെണ്‍കുട്ടികളെ കടന്നു പിടിച്ചു; എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

തിരുവനന്തപുരം:സ്‌കൂബ ഡൈവിംഗ് പരിശീലനത്തിനിടെ കടന്നു പിടിച്ച എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായ പരിശീലകനെതിരെ പരാതി നല്‍കി പെണ്‍കുട്ടികള്‍.വര്‍ക്കല കാപ്പില്‍ വെച്ചായിരുന്നു സംഭവം. വെള്ളത്തിനടിയില്‍ വച്ച്‌ പരിശീലകന്‍ പെണ്‍കുട്ടികളെ കടന്നു പിടിക്കുകയായിരുന്നു. തിരുവനന്തപുരത്തെ വിദ്യാലയത്തിലെ എന്‍സിസി കേഡറ്റുകളാണ്...

ഇനി പെര്‍ഫ്യൂമിന് പണം ചെലവാക്കേണ്ട; വസ്ത്രങ്ങള്‍ക്ക് മുഴുവൻ ദിവസവും സുഗന്ധം നിൽക്കാൻ കർപ്പൂരം മതി

ന്യൂസ് ഡെസ്ക്: തുണികള്‍ എത്ര കഴുകിയാലും മഴക്കാലത്ത് ഉണ്ടാകുന്ന ദുർഗന്ധം പലർക്കും തലവേദനയായിട്ടുണ്ടാകും. അലമാരകളിലും കബോർഡുകളിലും ഈർപ്പം കൂടുമ്പോൾ വസ്ത്രങ്ങളിൽ നിന്ന് അനാവശ്യ മണം ഉയരുന്നത് സ്വാഭാവികമാണ്. എന്നാൽ ഇതിന് ഒരു ലളിതമായ...

ഡൽഹി ആക്രമണത്തിന് പിന്നാലെ ഇസ്ലാമാബാദിലും ചാവേർ സ്ഫോടനം;പിന്നിൽ ഇന്ത്യയെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്

ഇസ്ലാമാബാദ് :പാകിസ്ഥാനിലെ കോടതിക്ക് പുറത്ത് നടന്ന ചാവേർ സ്ഫോടനത്തിന് പിന്നിൽ ഇന്ത്യയാണെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് . ഇസ്ലാമാബാദ് ജില്ലാ കോടതിയുടെ പ്രവേശന കവാടത്തിന് സമീപം തിങ്കളാഴ്ച ഉച്ചയ്‌ക്ക് 12.30ഓടെയാണ് സ്ഫോടനം...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics