HomeRearders Corner

Rearders Corner

നിഥാരി കേസ്: വധശിക്ഷയിൽ നിന്ന് കുറ്റവിമുക്തിയിലേക്ക്; സുപ്രീംകോടതി സുരേന്ദ്ര കോലിയെ വെറുതെവിട്ടു

ന്യൂഡൽഹി :നിഥാരി കൂട്ടക്കൊലക്കേസ് പ്രതി സുരേന്ദ്ര കോലിയെ അവസാന കേസിലും കുറ്റവിമുക്തനാക്കി സുപ്രീംകോടതി. 15 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലാണ് സുരേന്ദ്ര കോലിയെ കോടതി വെറുതെവിട്ടത്.ചീഫ് ജസ്റ്റിസ് ആർ ഗവായ്, ജസ്റ്റിസുമാരായ...

ചെങ്കോട്ട ഭീകരാക്രമണം:.മൂന്ന് ദിവസം മുൻപ് മാത്രമാണ് ഉമർ വിളിച്ചുള്ളൂ;ഉമറിന് ഭീകരബന്ധമെന്നത് അവിശ്വസനീയമെന്ന് കുടുംബം

ന്യൂഡൽഹി:ചെങ്കോട്ടയിൽ ചാവേറാക്രമണം നടത്തിയ ഡോക്ടർ ഉമർ മുഹമ്മദിന് ഭീകരബന്ധമുണ്ടെന്ന് വിശ്വസിക്കാനാവുന്നില്ലെന്ന് കുടുംബം. തീർത്തും അവിശ്വസനീയമാണ് വാർത്തകളെന്നും മൂന്ന് ദിവസം മുൻപാണ് അവസാനമായി ഉമർ വിളിച്ചതെന്നും ഉമറിന്റെ സഹോദരൻ്റെ ഭാര്യ. രണ്ടു വർഷമായി ഉമർ...

ആർ‌എസ്‌എസ് കേന്ദ്രങ്ങൾ ലക്ഷ്യം; ഐഎസ് അനുഭാവികളായ ഡോക്ടർ സംഘം ആവണക്കെണ്ണയിൽ നിന്ന് കൊടും വിഷം നിർമ്മിച്ചു; റൈസിൻ ഉൾപ്പടെ നിർമിച്ച ഡോക്ടർ സംഘം എടിഎസിന്റെ വലയിൽ

അഹമ്മദാബാദ്: ഗുജറാത്തിൽ എടിഎസ് പിടികൂടിയ ഡോക്ടർ അടക്കമുള്ള സംഘം മാരക വിഷം “റൈസിൻ” നിർമ്മിച്ചിരുന്നതായി വെളിപ്പെട്ടു. ആവണക്കെണ്ണയിൽ നിന്നാണ് വിഷം തയ്യാറാക്കാൻ ശ്രമിച്ചിരുന്നത്. ലക്ഷ്യമിട്ടിരുന്നത് ആർ‌എസ്‌എസ് ഓഫീസുകളും മറ്റു മത-സാമൂഹിക സംഘടനകളുടെ കെട്ടിടങ്ങളുമാണെന്നാണ്...

22 കിലോമീറ്ററിനിടെ രണ്ട് ടോൾപ്ലാസ;കുമ്പള ആരിക്കാടിയിൽ ടോൾ പിരിവ് നാളെ മുതൽ;പ്രതിഷേധം ശക്തമാകുന്നു

കാസർഗോഡ്: വ്യാപകമായ പ്രതിഷേധങ്ങൾ തുടരുന്നതിനിടെ കുമ്പള ആരിക്കാടി ടോൾ പ്ലാസയിൽ ടോൾ പിരിവ് ആരംഭിക്കാനുള്ള നീക്കവുമായി ദേശീയ പാത അതോറിറ്റി ഓഫ് ഇന്ത്യ (NHAI). തലപ്പാടി–ചെങ്കള ദേശീയപാത ഭാഗത്ത് നവംബർ 12-ന് രാവിലെ...

ഭക്തിപ്രവാഹം മണ്ണാറശാലയിൽ;മണ്ണാറശാല നാഗരാജക്ഷേത്രത്തിൽ ഇന്ന് പൂയം തൊഴൽ;നാളെ ആയില്യം എഴുന്നള്ളത്ത്

മണ്ണാറശാല :ഓരോ മൺതരിയിലും നാഗചൈതന്യം സ്മരിക്കുന്ന മണ്ണാറശാല നാഗരാജക്ഷേത്രം ഭക്തിനിർഭരമായ ആയില്യം മഹോത്സവത്തിന് ഒരുങ്ങുന്നു. പുണർതം നാളായ ഇന്നലെ മഹാദീപക്കാഴ്ചയോടെ ഉത്സവാഘോഷങ്ങൾക്ക് തുടക്കമായി. അനന്തൻ്റെ ദർശനപുണ്യമായ പൂയം തൊഴൽ ഇന്ന് നടക്കും....
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics