HomeRearders Corner
Rearders Corner
General
ഭീരുക്കളുടെ ആക്രമണം; രാജ്യം മുഴുവൻ ദുഃഖത്തിലാഴ്ത്തിയ ചെങ്കോട്ട സ്ഫോടനത്തിലെ ഉത്തരവാദികളെയെല്ലാം അടിവേരോടെ കണ്ടെത്തുമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി :ഡൽഹിയിലെ ചെങ്കോട്ട മെട്രോ സ്‌റ്റേഷന് സമീപം നടന്ന ഭീകരാക്രമണത്തിന് ഉത്തരവാദികളായവരെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സൂത്രധാരൻമാർ ആരായാലും അടിവേര് വരെ അന്വേഷിച്ച് നീതി നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭൂട്ടാനിലെ തിംഫുവിൽ...
General
തിരുവനന്തപുരം മ്യൂസിയം വളപ്പിൽ തെരുവുനായ ആക്രമണം; പ്രഭാത സവാരിക്ക് ഇറങ്ങിയ 5 പേർക്ക് പരിക്ക്
തിരുവനന്തപുരം: മ്യൂസിയം വളപ്പിൽ തെരുവുനായ ആക്രമണത്തിൽ അഞ്ചുപേർക്ക് കടിയേറ്റു. പ്രഭാത സവാരിക്കിറങ്ങിയവരെയാണ് നായ ആക്രമിച്ചത്. പരുക്കേറ്റവർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. നടന്ന് നീങ്ങുന്നതിനിടെ പിന്നിലൂടെ എത്തിയ നായ ആക്രമിക്കുകയായിരുന്നു.രാവിലെയും വൈകിട്ടും നിരവധിപേരാണു...
Crime
ഡൽഹി സ്ഫോടനം:സ്ഫോടനത്തിന് ഉത്തരവാദികളായവരെ വെറുതെ വിടില്ല;രാജ്യത്തിന് ഉറപ്പ് നൽകി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്
ന്യൂഡൽഹി :ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനത്തിന് ഉത്തരവാദികളായവരെ ഒരിക്കലും വെറുതെ വിടില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്.രാജ്യത്തെ പ്രമുഖ അന്വേഷണ ഏജൻസികൾ സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.‘സമഗ്രമായ അന്വേഷണം നടക്കുന്നു. അന്വേഷണ...
General
ഐവിഎഫിന് ശേഷം സ്തനാര്‍ബുദത്തിനും അണ്ഡാശയ അര്‍ബുദത്തിനും സാധ്യത വര്‍ധിക്കുന്നു; പഠന റിപ്പോര്‍ട്ട്
ഹെൽത്ത് ഡെസ്ക് :ഇൻ വിട്രോ ഫെർട്ടിലൈസേഷൻ (IVF) ചികിത്സയ്ക്ക് വിധേയരാകുന്ന സ്ത്രീകള്‍ക്ക് ഭാവിയില്‍ സ്തനാര്‍ബുദത്തിനും അണ്ഡാശയ അര്‍ബുദത്തിനും സാധ്യത കൂടുതലാണെന്ന് കിംഗ് ജോർജ്ജ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയുടെ പുതിയ പഠന റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.പഠനത്തിന്റെ...
General
നിപ പ്രതിരോധത്തിൽ സ്വയം പര്യാപ്തതയിലേക്ക് ഇന്ത്യ; മരുന്ന് നിർമ്മാണം ആരംഭിച്ച് ഐസിഎംആർ
ഹെൽത്ത് ഡെസ്ക്: നിപ വൈറസിനെതിരായ പോരാട്ടത്തില്‍ സ്വയം പര്യാപ്തത കൈവരിക്കാനുള്ള ശ്രമം ആരംഭിച്ച് ഇന്ത്യ. രാജ്യത്ത് ആവർത്തിച്ചുവരുന്ന നിപ വൈറസിനെതിരെ ഇന്ത്യ സ്വന്തമായി പ്രതിരോധ മരുന്നുകള്‍ നിർമ്മിക്കാൻ ഒരുങ്ങുകയാണ്.രാജ്യത്ത് ഇനി തദ്ദേശീയ മോണോക്ലോണല്‍...

