HomeRearders Corner

Rearders Corner

കെമ്പെഗൗഡ എയർപോർട്ടിലെ കൂട്ടനിസ്കാരം:നടപടിയുണ്ടാകുമെന്ന് കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ;എതിർപ്പ് ഉയർത്തി മുസ്ലിം സംഘടനകൾ രംഗത്ത്

ബെംഗളൂരു :കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ കൂട്ടനിസ്കാരം നടത്തിയ സംഭവത്തിൽ കേസെടുക്കുമെന്ന സൂചന നൽകി കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ.നിസ്കാര ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്ന് ബിജെപി ശക്തമായ പ്രതിഷേധം...

ഡിസംബറിൽ രാജ്യം തണുത്തു വിറയ്ക്കും; കൊടും ശൈത്യകാലത്തിന് മുന്നറിയിപ്പ്

ന്യൂഡൽഹി: 2025 ഡിസംബറോടെ രാജ്യം കടുത്ത തണുപ്പിൽ വിറയ്ക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഒക്ടോബർ മുതൽ ഡിസംബർ വരെയായി ലാ നിന പ്രതിഭാസം ഉണ്ടാകുമെന്ന കാലാവസ്ഥാ ഗവേഷകരുടെ മുൻകൂട്ടി...

റഷ്യയിൽ പ്രതിരോധ മേഖലയുടെ ഹെലികോപ്റ്റർ തകർന്നുവീണു അഞ്ച് പേർ മരിച്ചു

മോസ്‌കോ :റഷ്യയിലെ ഡാഗെസ്താനിൽ പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട ഹെലികോപ്റ്റർ തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം. ഡാഗെസ്താനിലെ കിസ്‌ലിയാർ ഇലക്‌ട്രോ മെക്കാനിക്കൽ പ്ലാന്റിലെ ജീവനക്കാരുമായി സഞ്ചരിച്ച കെഎ–226 മോഡൽ ഹെലികോപ്റ്ററിനാണ് അപകടം സംഭവിച്ചത്.കിസ്‌ലിയാറിൽ നിന്ന്...

തിരുവനന്തപുരം എസ്‌എടി ആശുപത്രിയിൽ പ്രസവത്തിനെത്തിയ യുവതി മരിച്ച സംഭവത്തിൽ അന്വേഷണം; വിദഗ്ധ സംഘത്തെ നിയോഗിച്ച് ആരോഗ്യവകുപ്പ്

തിരുവനന്തപുരം:തിരുവനന്തപുരത്തെ എസ്‌എടി ആശുപത്രിയിൽ പ്രസവത്തിനെത്തിയ കരിക്കകം സ്വദേശി ശിവപ്രിയയുടെ മരണത്തിൽ അന്വേഷണം തുടങ്ങുന്നു. സംഭവത്തിൽ അന്വേഷണം നടത്താൻ ആരോഗ്യവകുപ്പ് വിദഗ്ധ സംഘത്തെ നിയോഗിച്ചു.ആലപ്പുഴ കോട്ടയം മെഡിക്കൽ കോളേജുകളിലെ വിഭാഗമേധാവിമാരടങ്ങുന്ന നാലംഗ സംഘമാണ് അന്വേഷണം...

ഡൽഹി നടുങ്ങി: ചെങ്കോട്ട മെട്രോയ്ക്ക് പുറത്ത് കാർ സ്ഫോടനം; നാലോളം വാഹനങ്ങൾ കത്തി നശിച്ചു

ന്യൂഡൽഹി :ചെങ്കോട്ടയ്ക്കു സമീപം സ്ഫോടനം.ചെങ്കോട്ട മെട്രോ സ്‌റ്റേഷൻ്റെ ഗേറ്റ് നമ്പർ 1 ന് സമീപം നിർത്തിയിട്ട കാർ പൊട്ടിത്തെറിയ്ക്കുകയായിരുന്നു. സ്ഫോടനത്തിൽ ഒരു മരണം. നാലോളം വാഹനങ്ങൾക്ക് തീപിടിച്ചതായാണ് വിവരം. തീ അണയ്ക്കാനുള്ള ശ്രമം...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics