HomeRearders Corner

Rearders Corner

നഗരസഭാ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ പങ്കെടുക്കാതെ മേയര്‍ ആര്യ രാജേന്ദ്രന്‍;സ്ഥാനാര്‍ത്ഥി പ്രഖ്യാപന വേളയില്‍ മേയറുടെ അഭാവം രാഷ്ട്രീയ ചര്‍ച്ചയ്ക്ക് വഴിതെളിയിച്ച്

തിരുവനന്തപുരം :നഗരസഭാ സ്ഥാനാര്‍ത്ഥി പ്രഖ്യാപന വേദിയില്‍ മേയര്‍ ആര്യ രാജേന്ദ്രന്റെ അസാന്നിധ്യം ചര്‍ച്ചയായി. സിപിഎം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സ്ഥാനാര്‍ത്ഥി പ്രഖ്യാപന ചടങ്ങില്‍ മേയര്‍ പങ്കെടുത്തില്ലെന്നത് രാഷ്ട്രീയ വൃത്തങ്ങളിലുണ്ടാക്കിയ കൗതുകത്തിന് പിന്നാലെ...

വൈദ്യുതി മുടങ്ങുന്നത് പതിവായി;മാനന്തവാടിയിൽ ട്രാൻസ്‌ഫോമറുകളിൽ നിന്ന് ഫ്യൂസ് ഊരി നീക്കം ചെയ്യുന്ന കള്ളനെ ഒടുവിൽ പിടികൂടി

മാനന്തവാടി:മാനന്തവാടി സബ് ഡിവിഷൻ പരിധിയിൽ ഇടയ്ക്കിടെ വൈദ്യുതി മുടങ്ങുന്നത് നാട്ടുകാരെ ബുദ്ധിമുട്ടിലാഴ്ത്തിയിരുന്നു. പകൽ സമയങ്ങളിലും മുന്നറിയിപ്പില്ലാതെ വൈദ്യുതി നഷ്ടപ്പെട്ടതോടെ നാട്ടുകാർ കെഎസ്‌ഇബിയെ സമീപിച്ചു.കെഎസ്‌ഇബി അന്വേഷണം ആരംഭിച്ചതോടെ അതിശയകരമായ വിവരങ്ങളാണ് പുറത്തുവന്നത് ,ട്രാൻസ്‌ഫോമറുകളിൽ നിന്നു...

തദ്ദേശ തിരഞ്ഞെടുപ്പ് ;വോട്ടെടുപ്പ് ദിവസം പൊതു അവധി; വോട്ട് ചെയ്യാന്‍ ഈ ഒൻപത് രേഖകള്‍ മതിയാകും

തിരുവനന്തപുരം :കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഡിസംബർ 9, 11 തിയ്യതികളിലായി രണ്ട് ഘട്ടങ്ങളിലായി നടക്കും. വോട്ടെണ്ണല്‍ ഡിസംബര്‍ 13നാണ്. ആദ്യഘട്ട വോട്ടെടുപ്പ് തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലും, രണ്ടാംഘട്ടം...

അമ്മയുടെ കണ്ണുതെറ്റിയ സമയം നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; ബംഗളൂരുവിൽ രണ്ട് സ്ത്രീകൾ പൊലീസ് പിടിയിൽ

ബെംഗളൂരു :അമ്മയുടെ കണ്ണുതെറ്റിയപ്പോൾ അഞ്ച് ദിവസം പ്രായമുള്ള നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച രണ്ടു സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു. ജയനഗറിൽ താമസിക്കുന്ന അസ്മ ഭാനുവിന്റെ കുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.അറസ്റ്റിലായത് ബെംഗളൂരു സ്വദേശിനിയായ...

ദേവസ്വം ബോർഡിന് പുതിയ നേതൃത്വസംഘം: മലയാള സർവകലാശാലയുടെ മുൻ വൈസ് ചാൻസലർ കെ. ജയകുമാർ ദേവസ്വം ബോർഡ് പ്രസിഡന്റ്‌ ;വിജ്ഞാപനം പുറത്തിറക്കി സർക്കാർ

തിരുവനന്തപുരം:ദേവസ്വം ബോർഡ് പ്രസിഡന്റായി മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാറിനെ നിയമിച്ച് സർക്കാർ വിജ്‌ഞാപനം പുറത്തിറക്കി. രണ്ടു വർഷത്തേക്കാണ് നിയമനം. സിപിഐ നേതാവും മുൻ മന്ത്രിയുമായ കെ.രാജുവിനെ ബോർഡ് അംഗമായും നിയമിച്ചു. നവംബർ 14...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics