HomeRearders Corner
Rearders Corner
General
ലഷ്കർ ഭീഷണി വീണ്ടും;ബംഗ്ലദേശ് വഴി ഇന്ത്യയെ ലക്ഷ്യമാക്കി ഭീകര നീക്കങ്ങൾ;പ്രദേശത്ത് പ്രവർത്തകർ സജ്ജമെന്ന് ലഷ്കർ കമാൻഡർ സെയ്‌ഫുല്ല സെയ്‌ഫിൻ്റെ വീഡിയോ വെളിപ്പെടുത്തൽ
ന്യൂഡൽഹി:ഇന്ത്യയെ ലക്ഷ്യമാക്കി ബംഗ്ലദേശ് വഴി ആക്രമണത്തിനുള്ള തയ്യാറെടുപ്പുകൾ നടക്കുന്നുവെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകി. പാക് ആസ്ഥാനമായ ലഷ്‌കർ സ്ഥാപകൻ ഹാഫിസ് സയീദ് തന്നെയാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് വിവരം.ബംഗ്ലദേശിനെ പുതിയ ലോഞ്ച്...
General
മന്ത്രിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടി സംഘർഷം;ഇവിടെ നിന്ന് നീ ആളെ കയറ്റില്ലായെന്ന് വെല്ലുവിളിച്ച് തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ ഓൺലൈൻ ടാക്സി തടഞ്ഞ് പ്രതിഷേധം
തൃശ്ശൂർ: ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ ഓൺലൈൻ ടാക്സി സർവീസുകൾക്ക് സംസ്ഥാനത്ത് അംഗീകാരമില്ലെന്ന പ്രസ്താവന ചൂണ്ടിക്കാട്ടി തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ ഊബർ ടാക്സി തടഞ്ഞു. സ്റ്റേഷനിൽ ട്രെയിനിൽ നിന്ന് ഇറങ്ങിയ ശേഷം ഓൺലൈൻ...
General
യുഎഇയിൽ പൊടിക്കാറ്റ് ശക്തമാകുന്നു; താപനില കുറയാൻ സാധ്യത; കാലാവസ്ഥ മുന്നറിയിപ്പ് നൽകി അധികൃതർ
അബുദാബി :യുഎഇയുടെ വിവിധ പ്രദേശങ്ങളിൽ പൊടിക്കാറ്റ് ശക്തമാകുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. പൊടിക്കാറ്റ് മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ വേണ്ട മുൻകരുതലുകൾ സ്വീകരിക്കണമെന്ന് എമിറേറ്റ്സ് ഹെൽത്ത് സർവീസസ് (EHS) അറിയിച്ചു.ശ്വാസകോശ...
General
തദ്ദേശ തെരഞ്ഞെടുപ്പ്: ശബരിമല സ്വർണ്ണക്കൊള്ള ഉൾപ്പടെ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും:യുഡിഎഫ് ഉജ്ജ്വല വിജയം നേടുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ
തിരുവനന്തപുരം :സംസ്ഥാനത്ത് നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഉജ്ജ്വല വിജയം നേടുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ വ്യക്തമാക്കി. സംസ്ഥാന സർക്കാരിന്റെ തട്ടിപ്പുകളും അഴിമതികളും പൊതുജനം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അതിന്റെ പ്രതിഫലനം തെരഞ്ഞെടുപ്പിൽ...
General
തുപ്പാക്കി മുതൽ അൻജാൻ വരെ; സിനിമാപ്രേമികൾക്ക് പ്രിയപ്പെട്ട നടൻ അഭിനയ് കിങ്ങർ വിടവാങ്ങി
ചെന്നൈ :ശ്രദ്ധേയനായ തമിഴ് നടൻ അഭിനയ് കിങ്ങർ (44) അന്തരിച്ചു. കരൾരോഗ ബാധിതനായി ഏറെക്കാലമായി ചികിത്സയിലായിരുന്ന നടൻ ഇന്ന് രാവിലെ ചെന്നൈയിൽ വെച്ചാണ് മരണമടഞ്ഞത്..2002-ൽ പുറത്തിറങ്ങിയ യുവജനചിത്രമായ ‘തുള്ളുവതോ ഇളമൈ’യിലാണ് അഭിനയ് ആദ്യമായി...

