HomeRearders Corner
Rearders Corner
General
അബുദാബിയിൽ മുഖ്യമന്ത്രിക്ക് രാജകീയ സ്വീകരണം;യുഎഇ സഹിഷ്ണുതാ സഹവർത്തിത്വ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് നേരിട്ട് സ്വീകരിച്ചു
അബുദാബി :ഗള്‍ഫ് സന്ദര്‍ശനത്തിന്റെ ഭാഗമായി യുഎഇയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് അബുദാബിയില്‍ ഊഷ്മള സ്വീകരണം. യുഎഇയുടെ സഹിഷ്ണുതാ സഹവർത്തിത്വ വകുപ്പ് മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അല്‍ നഹ്യാൻ മുഖ്യമന്ത്രിയെ കൊട്ടാരത്തില്‍...
General
നബാർഡ് ഫണ്ടിൽ നിന്ന് കേരളത്തിന് വൻ അനുകൂല്യം; 1441.24 കോടി രൂപയുടെ പദ്ധതികൾക്ക് പച്ചക്കൊടി
തിരുവനന്തപുരം :നബാർഡിന്റെ ഗ്രാമീണ അടിസ്ഥാനസൗകര്യ വികസന ഫണ്ടിന്റെ (RIDF) ട്രഞ്ച് 31-ന് കീഴിൽ 1441.24 കോടി രൂപയുടെ വിവിധ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള ഉന്നതാധികാര സമിതി അംഗീകാരം...
General
വിവാദം തീപിടിക്കുന്നു;കേരളത്തിന് അനുവദിച്ച മൂന്നാമത്തെ വന്ദേഭാരത് ട്രെയിനിന്റെ ഫ്ലാഗ് ഓഫ് ചടങ്ങിൽ ആർഎസ്എസ് ഗണഗീതം; ദേശഭക്തിഗാനം എന്ന് ദക്ഷിണ റെയിൽവേ
എറണാകുളം :കേരളത്തിന് അനുവദിച്ച മൂന്നാമത്തെ വന്ദേഭാരത് ട്രെയിനിന്റെ ഫ്ലാഗ് ഓഫ് ചടങ്ങിനിടെ ആർഎസ്എസ് ഗണഗീതം പാടിച്ചതിനെ തുടർന്ന് വിവാദം. ‘ദേശഭക്തിഗാനം’ എന്ന പേരിലാണ് ഗണഗീതം പരിപാടി ആലപിച്ചതെന്ന് ദക്ഷിണ റെയിൽവേയുടെ വിശദീകരണം. എന്നാൽ...
General
റെയിൽവേയുടെ വികസനത്തിനായി ശക്തമായി പോരാടും;കേരളത്തിലും ബുള്ളറ്റ് ട്രെയിൻ വേണം; റെയിൽവേ തയ്യാറെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി
തിരുവനന്തപുരം :ഇന്ത്യയിൽ ബുള്ളറ്റ് ട്രെയിൻ എത്തുന്ന കാലമാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ടൂറിസം, പെട്രോളിയം വകുപ്പുകൾ കൈകാര്യം ചെയ്യുകയാണെങ്കിലും റെയിൽവേയുടെ വികസനത്തിനായി ശക്തമായി പ്രവർത്തിക്കാനാണ് തന്റെ തീരുമാനം എന്നും അദ്ദേഹം പറഞ്ഞു.എറണാകുളം–ബംഗളൂരു റൂട്ടിൽ...
General
ഒക്ടോബറിൽ 40 ലക്ഷം വാഹനങ്ങൾ വിറ്റഴിഞ്ഞു ;വാഹനവിൽപ്പന സർവകാല റെക്കോഡിൽ; ഹ്യൂണ്ടായിക്ക് തിരിച്ചടി
ന്യൂസ് ഡെസ്ക് :രാജ്യത്ത് വാഹനവിൽപ്പന സർവകാല റെക്കോഡിൽ. ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ (FADA) പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം 2025 ഒക്ടോബറിൽ 40.24 ലക്ഷം വാഹനങ്ങളാണ് ഇന്ത്യൻ നിരത്തുകളിലിറങ്ങിയത്. കഴിഞ്ഞ വർഷത്തേതിനെ...

