HomeRearders Corner
Rearders Corner
General
ബീഹാർ വോട്ടർ പട്ടികയിലെ ക്രെമക്കേട്:പോരാടിക്കാന്‍ എന്നെ ഇന്ത്യക്കാരിയാക്കുന്നു, ഫോട്ടോ തന്റേതെന്ന് ലാറിസ; ബ്രസീലിയൻ മോഡലിന്റെ വെളിപ്പെടുത്തല്‍ വൈറലാകുന്നു
ന്യൂഡൽഹി :വോട്ടർ പട്ടികയിലെ ഫോട്ടോയെ ചൂണ്ടിക്കാട്ടി ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച “വോട്ട്ചോരി” ആരോപണത്തിൽ അപ്രതീക്ഷിത വഴിത്തിരിവ്. പ്രതിപക്ഷനേതാവിന്റെ വാർത്താസമ്മേളനത്തിൽ പ്രദർശിപ്പിച്ച ബ്രസീലിയൻ മോഡൽ ലാറിസയുടെ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയ...
General
അപ്രതീക്ഷിത കടലാക്രമണം പൊന്നാനി തീരത്ത്; മത്സ്യത്തൊഴിലാളികൾക്ക് വൻ നഷ്ടം
പൊന്നാനി: പൊന്നാനിയിലെ പാലപ്പെട്ടി അജ്മേർ നഗർ തീരത്ത് പുലർച്ചെ ഉണ്ടായ കടലാക്രമണത്തിൽ ഏഴ് ഫൈബർ വള്ളങ്ങൾ തകർന്നു. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു കടൽ അപ്രതീക്ഷിതമായി കരയിലേക്ക് കയറിയത്.തീരത്ത് കയറ്റി വച്ചിരുന്ന വള്ളങ്ങളാണ് കടലാക്രമണത്തിൽ...
Cinema
പുരസ്‌കാര വിവാദം അവസാനിച്ചതായി ചലച്ചിത്ര അക്കാദമി; സമൂഹമാധ്യമങ്ങളിലെ പരസ്യപ്രതികരണങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി
കൊച്ചി:സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തെ ചൊല്ലിയുള്ള വിവാദങ്ങളിൽ പരസ്യപ്രതികരണം പാടില്ലെന്ന നിലപാടിൽ ചലച്ചിത്ര അക്കാദമി.സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ പരസ്യപ്രതികരണം ഒഴിവാക്കണമെന്നും ജനറൽ കൗൺസിൽ അംഗങ്ങൾക്ക് നിർദ്ദേശം നൽകി. മന്ത്രി സജി ചെറിയാൻ അപമാനിച്ചു എന്ന തരത്തിലുള്ള...
General
ഇറക്കുമതിച്ചുങ്കം: ട്രംപിന്റെ തീരുവനയം നിയമവിരുദ്ധമെന്ന് സൂചന;ഇറക്കുമതിച്ചുങ്കം ചുമത്തൽ അമേരിക്കൻ ജനങ്ങൾക്ക് ബാധ്യതയായി മാറുമെന്ന് സുപ്രീംകോടതി
വാഷിങ്ടൺ :ഇറക്കുമതിച്ചുങ്കം ഏർപ്പെടുത്താനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തിന് യുഎസ് സുപ്രീംകോടതിയിൽ തിരിച്ചടി. രാജ്യങ്ങൾക്ക് മേൽ അധിക തീരുവ ഏർപ്പെടുത്താനുള്ള ട്രംപിന്റെ അധികാരപരിധിയെക്കുറിച്ച് കോടതി ഗൗരവമായ സംശയം ഉന്നയിച്ചു.1977-ലെ ദേശീയ അടിയന്തരാവസ്ഥാ...
Crime
ശബരിമല സ്വർണ്ണ കൊള്ള: മുൻ ദേവസ്വം ബോർഡ് അംഗം കെ.പി. ശങ്കരദാസിനെ ചോദ്യം ചെയ്തു;ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ അനുസരിച്ചാണ് തീരുമാനങ്ങൾ നടപ്പാക്കിയതെന്ന് ശങ്കരദാസ് മൊഴി നിർണായഗം
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി.ശങ്കരദാസിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തു. എ.പത്മകുമാർ പ്രസിഡൻ്റായിരുന്ന ഭരണസമിതിയിൽ സിപിഐ പ്രതിനിധിയായിരുന്ന ശങ്കരദാസ് അംഗമായിരുന്നു. തന്ത്രിയും ഉദ്യോഗസ്ഥരും തീരുമാനിച്ച...

