HomeRearders Corner
Rearders Corner
General
കേസെടുക്കാനുള്ള സമയപരിധി കഴിഞ്ഞതായി ഹൈക്കോടതി നിരീക്ഷണം;സംവിധായകൻ രഞ്ജിത്തിനെതിരെ ബംഗാളി നടി നൽകിയ ലൈംഗികാതിക്രമ കേസ് റദ്ദാക്കി ഹൈക്കോടതി
കൊച്ചി:സംവിധായകനും നടനുമായ രഞ്ജിത്തിനെതിരെ ബംഗാളി നടി നൽകിയ ലൈംഗികാതിക്രമ കേസ് ഹൈക്കോടതി റദ്ദാക്കി. കേസെടുക്കാനുള്ള നിയമപരമായ സമയപരിധി അവസാനിച്ചുവെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് സി. പ്രതീപ് കുമാർ ഉത്തരവ് പുറപ്പെടുവിച്ചത്.2009-ലാണ് സംഭവമുണ്ടായത്. നടിയായ...
General
കരൂർ ദുരന്തം:ഇരകളുടെ കുടുംബങ്ങളെ റിസോർട്ടിൽ നേരിൽ കണ്ട് വിജയ്;പൊട്ടികരഞ്ഞ നടൻ ആശ്വാസവാക്കുകളോടൊപ്പം അധിക ധനസഹായവും വാഗ്ദാനം ചെയ്തു
കരൂർ:കരൂരിലെ ടിവികെ പരിപാടിയിൽ ഉണ്ടായ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ നേരിൽ കണ്ടു നടനും ടിവികെ അധ്യക്ഷനുമായ ദളപതി വിജയ്. മഹാബലിപുരത്തെ റിസോർട്ടിൽ വെച്ചായിരുന്നു ഈ കൂടിക്കാഴ്ച. കരൂരിൽ നിന്നുള്ള കുടുംബങ്ങൾക്ക് ചെന്നൈയിലെത്താൻ...
General
തൃശ്ശൂരിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പ്രസംഗം വിവാദത്തിന് വഴിതെളിച്ചു ;എയിംസ് ആലപ്പുഴയ്ക്കെന്ന ആവർത്തനത്തോടൊപ്പം കമ്യൂണിസത്തെയും വിമർശിച്ച മന്ത്രിക്ക് ചുട്ട മറുപടി നൽകി എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്
തൃശ്ശൂർ:കേന്ദ്രമന്ത്രി സുരേഷ് ഗോപി ‘കമ്യൂണിസം കൊണ്ട് ആലപ്പുഴ തുലഞ്ഞുപോയി’ എന്ന പരാമർശത്തിനെതിരെ എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ് കടുത്ത വിമർശനവുമായി രംഗത്തെത്തി. ഫേസ്ബുക്കിൽ കുറിപ്പ് പ്രകനപ്പെടുത്തുകയായിരുന്നു ശിവപ്രസാദ്.“ആലപ്പുഴയുടെ കാറ്റേറ്റാൽ ചിത്തഭ്രമം കുറച്ച്...
General
രാജീവ് ചന്ദ്രശേഖറിനെതിരായ ഭൂമി ക്രമക്കേട് ആരോപണം:മെസ്സി തട്ടിപ്പ് മറയ്ക്കാൻ വ്യാജ വിവാദങ്ങൾ സൃഷ്ടിക്കേണ്ട;ശബരിമല കൊള്ള മറച്ചു പിടിക്കാൻ പിഎം ശ്രീ വിവാദം ഉയർത്തിയത്പോലെ പുതിയ പ്രചരണങ്ങൾ ആവശ്യമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ
തിരുവനന്തപുരം:ചില ക്രിമിനലുകൾ മാധ്യമരംഗത്ത് കടന്നുവന്നതായും അവരെ നേരിടാൻ തയ്യാറാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അർജന്റീന ഫുട്ബോൾ ടീമിന്റെയും ലയണൽ മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് ഉന്നയിക്കപ്പെടുന്ന തട്ടിപ്പ് ആരോപണങ്ങൾ തന്റെമേൽ...
General
അടിമാലിയിലെ മണ്ണിടിച്ചിലിൽ ബിജുവിൻ്റെ മരണം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു
ഇടുക്കി: അടിമാലിയിലെ കുമ്പൻപാറയിലെ മണ്ണിടിച്ചിലിൽ ഒരാൾ മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച് പോലീസ്.നിലവിൽ ആരെയും കേസിൽ പ്രതി ചേർത്തിട്ടില്ല. വിശദമായ അന്വേഷണത്തിന് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന്...

