HomeRearders Corner

Rearders Corner

ജലഗതാഗത പാതയില്‍ വീണ്ടും പ്രതിസന്ധി;ആലപ്പുഴ-കോട്ടയം പാതയിലെ പൊക്ക് പാലം പണിമുടക്കിയതോടെ ബോട്ട് സര്‍വീസ് നിലച്ചു

കോട്ടയം:കോട്ടയം ജലഗതാഗത പാതയില്‍ പതിനഞ്ചില്‍ക്കടവിലെ പൊക്ക് പാലം പണിമുടക്കിയതോടെ ബോട്ട് ഗതാഗതം തടസപ്പെട്ടു.ഇന്ന് രാവിലെയാണ് പാലം വീണ്ടും പണിമുടക്കിയത്.ഇതോടെ ആലപ്പുഴയില്‍ നിന്നും കോട്ടയത്തേയ്ക്ക് വരികയായിരുന്ന ബോട്ടിൻ്റെ സർവീസ് തടസപ്പെട്ടു.ആലപ്പുഴയില്‍ നിന്നും കോട്ടയത്തേയ്ക്ക് വിദേശികളും...

മണിക്കൂറിൽ 110 കിലോമീറ്റർ വേഗം: സംസ്ഥാനത്ത് മൊൻതാ ചുഴലിക്കാറ്റ് രൂപപ്പെട്ടു; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും രൂപപ്പെട്ട അതിതീവ്ര ന്യൂനമർദം ‘മൊൻതാ’ ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചു. ചുഴലിക്കാറ്റ് വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങി ഒക്ടോബർ 28-ന് രാവിലെയോടെ തീവ്ര...

ചീഫ് ജസ്റ്റിസ് ഭൂഷൺ ആർ ഗവായിയുടെ പിൻഗാമിയായി ജസ്റ്റിസ് സൂര്യകാന്ത്; സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചാൽ അടുത്ത ഇന്ത്യയുടെ ചീഫ് ജസ്റ്റിസായി സ്ഥാനമേൽക്കും

ന്യൂഡൽഹി: ജസ്റ്റിസ് സൂര്യകാന്ത് ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസാകും. ചീഫ് ജസ്റ്റിസ് ഭൂഷണ്‍ ആര്‍ ഗവായി ആണ് കൊളീജിയം പ്രകാപം തന്റെ പിന്‍ഗാമിയായി സൂര്യകാന്തിനെ ശുപാര്‍ശ ചെയ്തത്.സര്‍ക്കാര്‍ ഔദ്യോഗികമായി വിജ്ഞാപനം ചെയ്തുകഴിഞ്ഞാല്‍ നവംബര്‍...

ബസുകളിൽ കാരുണ്യയാത്രയെന്ന് പറഞ്ഞ് എംഡിഎംഎ വാങ്ങൽ; സ്വകാര്യ ബസുകൾക്കെതിരെ പ്രത്യേക സ്‌ക്വാഡ് പരിശോധനയ്ക്ക് ഉത്തരവിട്ട് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ

തിരുവനന്തപുരം:സ്വകാര്യ ബസ് ജീവനക്കാർ വ്യാപകമായി ലഹരി ഉപയോഗിക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍ ഉത്തരവിട്ടതിനെ തുടര്‍ന്ന് ഇന്ന് മുതല്‍ സംസ്ഥാനത്തെ സ്വകാര്യ ബസുകളില്‍...

ഇൻസ്റ്റഗ്രാം സൗഹൃദം ദുരന്തമായി; ഡൽഹിയിൽ മയക്കുമരുന്ന് നൽകി വനിത ഡോക്ടറേ ബലാത്സംഗം ചെയ്ത വ്യാജ സൈനികൻ അറസ്റ്റിൽ

ന്യൂഡൽഹി: വനിതാ ഡോക്ടറെ സൈനിക ഉദ്യോഗസ്ഥനെന്ന് ചമഞ്ഞ് ബലാൽസംഗം ചെയ്തയാള്‍ അറസ്റ്റില്‍. ഡല്‍ഹി ഛത്തർപൂർ സ്വദേശി ആര്യൻ എന്ന യുവാവാണ് പിടിയിലായത്.ഡെലിവറി ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു ഇയാള്‍. സൈനികനാണെന്ന വ്യാജേന ഇൻസ്റ്റഗ്രാമിലൂടെയാണ്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics