HomeRearders Corner
Rearders Corner
General
മോൻതാ ചുഴലിക്കാറ്റ് അതിതീവ്രമായി കരതൊടാൻ ഒരുങ്ങുന്നു: ആന്ധ്രയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു; കേരളത്തിലും ശക്തമായ മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്
വിശാഖപട്ടണം: മോൻതാ ചുഴലിക്കാറ്റ് നാളെ രാവിലെ അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ചുഴലിക്കാറ്റ് കരതൊടുന്നതിന് മുന്നോടിയായി ആന്ധ്രാപ്രദേശ് സർക്കാർ ശക്തമായ മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ട്. മച്ചിലിപ്പട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിലാണ്...
General
കേരളത്തിലെ ഏറ്റവും ചെലവേറിയ ബൈപാസ്; കിലോമീറ്ററിന് 63 കോടി രൂപ ചെലവിൽ കോഴിക്കോട് വെങ്ങളം–രാമനാട്ടുകര പാത സജ്ജം
കോഴിക്കോട്: സംസ്ഥാനത്തിലെ ഏറ്റവും ചെലവേറിയ ബൈപാസായ കോഴിക്കോട് ദേശീയപാതയിലെ വെങ്ങളം–രാമനാട്ടുകര ബൈപാസിൽ യാത്രയ്ക്ക് ദേശീയപാത അതോറിറ്റി അനുമതി നൽകി. സ്വതന്ത്ര എൻജിനീയർ, എൻഎച്ച്എഐ പ്രോജക്റ്റ് ഓഫീസർ, തിരുവനന്തപുരം മേഖല ഓഫീസർ എന്നിവർ നടത്തിയ...
General
തെരുവ് നായ ആക്രമണങ്ങൾ ദേശീയ പ്രതിഛായയെ ബാധിക്കുന്നു;എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർ നവംബർ മൂന്നിന് നേരിട്ട് കോടതിയിൽ ഹാജരാകണമെന്ന് സുപ്രീം കോടതി
ന്യൂഡൽഹി:തെരുവ് നായ പ്രശ്നത്തിൽ സുപ്രീം കോടതി അസാധാരണ നീക്കവുമായി രംഗത്ത്. പശ്ചിമ ബംഗാൾ, തെലങ്കാന എന്നിവ ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർ നവംബർ മൂന്നിന് നേരിട്ട് കോടതിയിൽ ഹാജരാകണമെന്ന്...
General
കരൂര്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങളെ സ്വകാര്യ റിസോര്‍ട്ടിലേക്ക് വിളിച്ച് നടന്‍ വിജയ്; സമ്മതമറിയിച്ചത് പകുതി പേര്‍ മാത്രം
ചെന്നൈ :തമിഴക വെട്രി കഴകം (TVK) കരൂരില്‍ സംഘടിപ്പിച്ച റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കുടുംബാംഗങ്ങളുമായി പാര്‍ട്ടി നേതാവും നടനുമായ വിജയ് കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചു. മഹാബലിപുരത്തെ സ്വകാര്യ റിസോര്‍ട്ടിലാണ് കൂടിക്കാഴ്ച...
General
മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിടത്ത് കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം; ആരോഗ്യവകുപ്പിൻ്റെ മുന്നറിയിപ്പ്
തിരുവനന്തപുരം: അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. രോഗവ്യാപനത്തിന് കോളിഫോം ബാക്ടീരിയ കാരണമാകുന്നതായും വകുപ്പ് വ്യക്തമാക്കി.അമീബയുടെ പ്രധാന ഭക്ഷണം കോളിഫോം ബാക്ടീരിയയാണ്. അതിനാല്‍ കോളിഫോം...

