HomeRearders Corner
Rearders Corner
General
രണ്ട് മാർക്ക് കുറഞ്ഞതിന് ക്രൂരമർദനം:കൊല്ലത്ത് ട്യൂഷൻ അധ്യാപകൻ വിദ്യാർത്ഥിയുടെ കൈ അടിച്ചു തകർത്തു
കൊല്ലം:ട്യൂഷൻ സെന്ററിൽ നടത്തിയ പരീക്ഷയിൽ കണക്കിന് രണ്ട് മാർക്ക് കുറഞ്ഞതിന്റെ പേരിൽ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ചെന്ന പരാതിയിൽ ട്യൂഷൻ അധ്യാപകനെതിരെ രക്ഷിതാക്കൾ രംഗത്തെത്തി. കൊല്ലം ഏരൂർ നെട്ടയം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്...
General
മകരവിളക്ക് മഹോത്സവം:ശബരിമലയിൽ പോലീസിന്റെ പുതിയ ബാച്ച് ചുമതലയേറ്റെടുത്ത്
പത്തനംതിട്ട:മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയിൽ പോലീസിന്റെ അഞ്ചാമത്തെ ബാച്ച് ചുമതലയേറ്റെടുത്തു. സ്പെഷ്യൽ ഓഫീസർ എം. കൃഷ്ണന്റെ നേതൃത്വത്തിലാണ് പുതിയ ബാച്ച് സേവനമാരംഭിച്ചത്. നിലവിൽ എറണാകുളം ക്രൈം ബ്രാഞ്ച് എസ്‌പിയായ എം. കൃഷ്ണൻ, ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്കു...
General
കണ്ണുകളിലൂടെ സംസാരിച്ച അമ്മയും മകനും;അമ്മ ഉരുള ഉരുട്ടി തന്നതുപോലെ ഞാൻ അമ്മയെ ഊട്ടാറുണ്ട്’; അമ്മയെക്കുറിച്ചുള്ള മോഹൻലാലിൻ്റെ വാക്കുകൾ മലയാളികൾ ഓർത്തെടുക്കുന്നു
കൊച്ചി:നടൻ മോഹൻലാലിൻ്റെ അമ്മ ശാന്തകുമാരിയുടെ അപ്രതീക്ഷിതമായ വിയോഗം മലയാളികൾക്ക് വലിയൊരു ഞെട്ടലായി. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമത്തിലായിരുന്ന ശാന്തകുമാരി കൊച്ചി എളമക്കരയിലെ വസതിയിലായിരുന്നു അന്ത്യം.അമ്മയുടെ ആരോഗ്യനില മോശമായിരുന്ന സമയത്ത് മോഹൻലാൽ അമ്മയെക്കുറിച്ച് എഴുതിയ...
General
വീട്ടിൽ നിന്ന് പിണങ്ങി ഇറങ്ങിയ പെൺകുട്ടിക്ക് നേരെ ക്രൂര പീഡനം;കോഴിക്കോട് 16കാരിയെ ലഹരിമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ മുഖ്യപ്രതികൾക്ക് പിന്നാലെ രണ്ട് പേർ കൂടി അറസ്റ്റിൽ
കോഴിക്കോട്:വീട്ടിൽ നിന്ന് പിണങ്ങി ഇറങ്ങിയ പതിനാറുകാരിയെ ലഹരിമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. കോഴിക്കോട് സിറ്റി പൊലീസ് ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കാസർഗോഡ് സ്വദേശികളായ മുഹമ്മദ് ഷമീം, മുഹമ്മദ്...
General
ശബരിമല സ്വർണ്ണക്കൊള്ള കേസ്:പ്രതി എ. പത്മകുമാറിന്റെ റിമാൻഡ് കാലാവധി നീട്ടി കോടതി; എല്ലാം അയ്യപ്പൻ നോക്കിക്കൊള്ളുമെന്ന് റിമാൻഡ് നീട്ടലിന് പിന്നാലെ പത്മകുമാറിന്റെ പ്രതികരണം
പത്തനംതിട്ട:ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ ജയിലിൽ തുടരും. അദ്ദേഹത്തിന്റെ റിമാൻഡ് കാലാവധി 14 ദിവസത്തേക്ക് കൂടി കോടതി നീട്ടി. പത്മകുമാറിന്റെ ജാമ്യഹർജി അടുത്ത മാസം...

