HomeRearders Corner

Rearders Corner

കളിക്കാൻ അനുവദിക്കുന്നില്ല’;അവധിക്കാലത്തും ക്ലാസ്; വിദ്യാഭ്യാസ മന്ത്രിയെ വിളിച്ച് പരാതിപ്പെട്ട് ഏഴാം ക്ലാസുകാരൻ

കോഴിക്കോട്:അവധിക്കാലത്തും സ്കൂളിൽ ക്ലാസ് നടത്തുന്നതായി പരാതിപ്പെട്ട് ഏഴാം ക്ലാസ് വിദ്യാർത്ഥി വിദ്യാഭ്യാസ മന്ത്രിയെ ഫോണിൽ വിളിച്ചു. കോഴിക്കോട് മേപ്പയ്യൂർ പഞ്ചായത്തിലെ മുഹമ്മദ് ഫർഹാൻ എന്ന വിദ്യാർത്ഥിയാണ് വിദ്യാഭ്യാസ മന്ത്രിയെ നേരിട്ട് വിളിച്ച് പരാതി...

ഗാന്ധി പ്രതിമയുടെ ചെകിട്ടത്തടിച്ചു;മദ്യലഹരിയിൽ ഗാന്ധി പ്രതിമയ്ക്ക് നേരെ അതിക്രമം;പുനലൂരിൽ യുവാവ് കസ്റ്റഡിയിൽ

പുനലൂർ: മദ്യപിച്ച്‌ ഫിറ്റായി ഗാന്ധി പ്രതിമയ്ക്ക് നേരെ അതിക്രമവുമായി യുവാവ്. കൊല്ലം പുനലൂരിലാണ് സംഭവം. മദ്യലഹരിയില്‍ പ്രതിമയ്ക്ക് മുകളില്‍ കയറിയ യുവാവ് ഗാന്ധി പ്രതിമയ്ക്ക് നേരെ അസഭ്യവർഷം നടത്തി.ഇതിന് പിന്നാലെ ഗാന്ധി...

ബേക്കൽ ബീച്ച് ഫെസ്റ്റിനിടെ ദുരന്തം:അനധികൃത പ്രവേശന ശ്രമം അപകടത്തിൽ കലാശിച്ചു;വേടന്റെ സംഗീത പരിപാടിക്കെത്തിയ യുവാവ് ട്രെയിൻ തട്ടി മരിച്ചു

ബേക്കൽ:ബേക്കൽ ബീച്ച് ഫെസ്റ്റിന്റെ ഭാഗമായി റാപ്പർ വേടന്റെ സംഗീത പരിപാടിയിൽ പങ്കെടുക്കാനെത്തിയ യുവാവ് ട്രെയിൻ തട്ടി മരിച്ചു. പൊയ്‌നാച്ചി പറമ്പ സ്വദേശി വേണുഗോപാലന്റെ മകൻ ശിവാനന്ദൻ (20) ആണ് മരിച്ചത്.മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന...

ശബരിമല സ്വർണക്കൊള്ള കേസ്:മുൻ ദേവസ്വം ബോർഡ് മന്ത്രി കടകംപള്ളി സുരേന്ദ്രനെ രണ്ട് മണിക്കൂർ ചോദ്യം ചെയ്ത് എസ്ഐടി; അന്വേഷണം നിർണായക ഘട്ടത്തിൽ

പത്തനംതിട്ട:ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ചോദ്യം ചെയ്തു. ശനിയാഴ്ചയാണ് എസ്ഐടി സംഘം കടകംപള്ളിയെ ചോദ്യം ചെയ്തത്. സ്വർണക്കൊള്ള നടന്ന സമയത്ത് ദേവസ്വത്തിന്റെ...

യാത്രക്കാരന്റെ മൂക്ക് ഇടിച്ചു തകർത്തു;ഡൽഹി വിമാനത്താവളത്തിൽ യാത്രക്കാരനെ മർദിച്ച സംഭവത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റ് അറസ്റ്റിൽ

ന്യൂഡൽഹി:ഡൽഹി വിമാനത്താവളത്തിൽ യാത്രക്കാരനെ മർദിച്ച സംഭവത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റ് അറസ്റ്റിൽ. എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റ് വീരേന്ദർ സെജ്‌വാളിനെയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത് പിന്നീട് ജാമ്യത്തിൽ വിട്ടത്.കഴിഞ്ഞ ഡിസംബർ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics