HomeRearders Corner
Rearders Corner
General
ചെങ്ങന്നൂരിൽ എബിവിപി പ്രവർത്തകൻ വിശാൽ വധക്കേസ്;മുഴുവൻ പ്രതികളെയും കോടതി വെറുതെ വിട്ടു
ചെങ്ങന്നൂർ:എബിവിപി പ്രവർത്തകൻ വിശാൽ വധക്കേസിൽ മുഴുവൻ പ്രതികളെയും കോടതി വെറുതേവിട്ടു. മാവേലിക്കര അഡീഷനൽ സെഷൻസ് കോടതിയുടേതാണ് വിധി.കേസിൽ മതിയായ തെളിവുകൾ ഇല്ലെന്ന വിലയിരുത്തലിലാണ് കോടതി പ്രതികളെ കുറ്റവിമുക്തരാക്കിയത്.വിധി നിരാശാജനകമാണെന്നും ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്നും...
Food
കാപ്പി ആയുസ് വർദ്ധിപ്പിക്കും;ഹൃദ്രോഗവും അകറ്റും;എന്നാൽ കഴിക്കേണ്ട വിധം ഇങ്ങനെ
ഹെൽത്ത് ഡെസ്ക്:മിതമായ കാപ്പി ഉപയോഗം ആയുസ് വർധിപ്പിക്കാനും ഹൃദ്രോഗം അകറ്റാനും സഹായിക്കുമെന്ന് പുതിയ പഠനം.ദിവസേന നിശ്ചിത അളവിൽ കാപ്പി കുടിക്കുന്നവർക്കു ഹൃദ്രോഗ സാധ്യത ഗണ്യമായി കുറയുന്നുവെന്നാണ് ശാസ്ത്രീയ കണ്ടെത്തൽ.ബുഡാപെസ്റ്റിലെ സെമ്മെലൂയിസ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ്...
General
മിനുക്കമുള്ള കട്ടത്താടി:ശരിയായ പരിചരണത്തിലൂടെ സാധ്യമാക്കാം
ന്യൂസ് ഡെസ്ക് :താടി വളർത്തുന്നത് ഇഷ്ടപ്പെടുന്നവരും, താടി വളർത്തുന്നവരെ ഇഷ്ടപ്പെടുന്നവരുമുണ്ട്. എന്നാൽ താടി വളർത്തുന്നതിൽ മാത്രം ശ്രദ്ധിച്ചാൽ പോര അതിനെ വൃത്തിയായും ഭംഗിയായും ആരോഗ്യകരമായും സംരക്ഷിക്കുന്നതും അത്രയേറെ പ്രധാനമാണ്. ഇന്നത്തെ വിപണിയിൽ താടിയുടെ...
General
അധികാരം പിടിച്ച് നാട് നശിപ്പിക്കൽ:തിരുവനന്തപുരം കോർപ്പറേഷന്റെ പകുതി സിപിഎംകാർ വിറ്റുകാണും; സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി അഖിൽ മാരാർ
കൊച്ചി:തിരുവനന്തപുരം കോർപ്പറേഷന്റെ പകുതി സ്വത്തുക്കളും സിപിഎം നേതാക്കൾ വിറ്റുകാണുമെന്ന് ബിഗ് ബോസ് താരം അഖിൽ മാരാർ. പ്രശാന്ത് എംഎൽഎ തിരുവനന്തപുരത്തെ സുപ്രധാന ലൊക്കേഷനിൽ കോർപ്പറേഷൻ കെട്ടിടം വെറും 800 രൂപ വാടകയ്ക്ക്...
General
ഉപരാഷ്‌ട്രപതിയെ വിമാനത്താവളത്തിൽ സ്വീകരിച്ച് തിരുവനന്തപുരം മേയർ; ‘ബിജെപി പ്രവർത്തകനായതിൽ അഭിമാനം’ ;വി.വി. രാജേഷ്
തിരുവനന്തപുരം:ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണനെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഔദ്യോഗികമായി സ്വീകരിച്ച് തിരുവനന്തപുരം കോർപ്പറേഷൻ മേയറും ആർഎസ്എസ് പ്രവർത്തകനുമായ വി.വി. രാജേഷ്. വൈകിട്ട് ഏഴ് മണിയോടെയാണ് ഉപരാഷ്‌ട്രപതി തിരുവനന്തപുരത്തെത്തിയത്. മേയർ ഔദ്യോഗിക വേഷത്തിൽ തന്നെ...

