HomeRearders Corner
Rearders Corner
General
പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങൾക്ക് വിഹിതം:ഏഴാം സംസ്ഥാന ധനകാര്യ കമ്മീഷന്റെ ഒന്നാം റിപ്പോർട്ട് ഗവർണർക്ക് സമർപ്പിച്ചു
തിരുവനന്തപുരം:ഏഴാം സംസ്ഥാന ധനകാര്യ കമ്മീഷന്റെ ഒന്നാം റിപ്പോർട്ട് ഗവർണർക്ക് സമർപ്പിച്ചു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, ധനകാര്യ കമ്മീഷൻ ചെയർപേഴ്സൺ പ്രൊഫ. കെ. എൻ. ഹരിലാലിൽ നിന്ന് റിപ്പോർട്ട്...
General
കഴക്കൂട്ടത്ത് നാലുവയസുകാരന്റെ ദുരൂഹ മരണം കൊലപാതകം;പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മരണം കഴുത്ത് മുറുക്കിയതിലൂടെയെന്ന് കണ്ടെത്തൽ; മാതാവും സുഹൃത്തും കസ്റ്റഡിയിൽ
തിരുവനന്തപുരം: കഴക്കൂട്ടത്ത് നാലു വയസുകാരന്റെ ദുരൂഹ മരണം കൊലപാതകമാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. പശ്ചിമബംഗാൾ സ്വദേശിനിയായ മുന്നി ബീഗത്തിന്റെ മകനായ ഗിൽദറിന്റെ മരണമാണ് കൊലപാതകമെന്ന് സ്ഥിരീകരിച്ചത്. കഴുത്തിൽ ഉണ്ടായ പരിക്കാണ് മരണകാരണമെന്ന് പ്രാഥമിക...
General
ദേശീയ പതാകയോട് അനാദരവ്;പത്തനംതിട്ടയില്‍ ദേശീയ പതാക അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്നു;കോൺഗ്രസ് പരാതിയുമായി രംഗത്ത്
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴയിൽ ദേശീയ പതാക അനാദരവോടെ കെട്ടിടത്തിന്റെ പിന്‍ഭാഗത്ത് അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്നതായി പരാതി. സംഭവത്തിൽ ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മലയാലപ്പുഴ പോലീസില്‍ പരാതി നല്‍കി.മലയാലപ്പുഴയിലെ...
General
23 വര്‍ഷങ്ങളുടെ നിറവില്‍ ഭാവന; 90-ാം ചിത്രം ‘അനോമി’ ഉടന്‍ തിയറ്ററുകളിലേക്ക്;ആരാധകർ ആകാംഷയിൽ
കൊച്ചി:മലയാള സിനിമയിലെ പ്രിയതാരം ഭാവനയുടെ അഭിനയജീവിതത്തിന് 23 വര്‍ഷങ്ങളുടെ നിറവ്. നമ്മള്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ ഭാവന, മികച്ച കഥാപാത്രങ്ങളിലൂടെയും ബോക്‌സ് ഓഫീസ് വിജയങ്ങളിലൂടെയും തെന്നിന്ത്യന്‍ സിനിമയില്‍ സ്വന്തമായ ഇടം ഉറപ്പിച്ച നടിയാണ്.സിനിമാ...
General
മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ നടപടി എടുക്കുന്ന പാർട്ടിയല്ല സിപിഎം:ശബരിമല സ്വർണക്കൊള്ള പ്രചാരണത്തിൽ യുഡിഎഫിന് രാഷ്ട്രീയ നേട്ടമില്ല; എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ നടത്തിയ പ്രചാരണത്തിലൂടെ ഉദ്ദേശിച്ച രാഷ്ട്രീയ നേട്ടം യുഡിഎഫിന് നേടാൻ കഴിഞ്ഞില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. സ്വർണക്കൊള്ള പ്രചാരണം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതായിരുന്നുവെന്നും, യഥാർത്ഥ ഉത്തരവാദികളെ...

