കെ എസ് ആർ ടി സി യിലെ സൗജന്യ യാത്ര:പ്രൈവറ്റ് ബസ് ഓണേഴ്സ് ഓർഗനൈസേഷൻ നിവേദനം സമർപ്പിച്ചു

കോട്ടയം: പ്രൈവറ്റ് ബസ് വ്യവസായവും ടൂറിസ്റ്റ് ടാക്സി മേഖലയും നേരിടുന്ന പ്രതിസന്ധികളെപ്പറ്റി പ്രൈവറ്റ് ബസ് ഓണേഴ്സ് ഓർഗനൈസേഷൻ കേരള ഗതാഗതവകുപ്പ് മന്ത്രിക്ക് നിവേദനം നൽകി. തുടർച്ചയായുണ്ടാകുന്ന ഇന്ധന വില വർധനവിലും കെ എസ് ആർ ടി സി കൊണ്ടുവരുന്ന സൗജന്യ യാത്രയും ടൂറിസ്റ്റ് ടാക്സി മേഖലയിലുണ്ടായിരുന്ന അനാവശ്യ ഫിറ്റ്നസ് സമ്പ്രദായവും അതുവഴിയുണ്ടാകുന്ന പ്രായോഗിക ബുദ്ധിമുട്ടുകളെ കുറിച്ചും മന്ത്രിയെ ആശങ്ക അറിയിച്ചു.

Advertisements

Hot Topics

Related Articles