HomeRearders Corner

Rearders Corner

ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റി മുഖ്യമന്ത്രിയെ കണ്ടത് വ്യക്തമാക്കിയിട്ടുണ്ട്;പോറ്റി – സോണിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ പുറത്തുവിടാൻ കോൺഗ്രസിന് ആർജ്ജവമുണ്ടോ?-മന്ത്രി വി ശിവകുട്ടി

തിരുവനന്തപുരം:ശബരിമല സ്വർണ്ണക്കുള്ള കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റി മുഖ്യമന്ത്രിയെ കണ്ടത് ഏത് സാഹചര്യത്തിലാണെന്ന് വ്യക്തമായിരിക്കുകയാണെന്നും, എന്നാൽ സോണിയാ ഗാന്ധിയെ പോറ്റി കണ്ടത് എന്തിനാണെന്ന് ജനങ്ങളോട് വ്യക്തമാക്കാൻ കോൺഗ്രസിന് ആർജ്ജവമുണ്ടോയെന്നും മന്ത്രി വി. ശിവൻകുട്ടി...

എൻഡിഎയില്‍ ഭിന്നത;തമിഴ്‌നാട്ടില്‍ വിജയ്‌യുടെ രാഷ്ട്രീയ നീക്കം ശക്തമാകുന്നു;ഒപിഎസിനെയും ടിടിവിയേയും ഒപ്പം ചേർക്കും

ചെന്നൈ:തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ, സൂപ്പര്‍താരം വിജയ്‌ നേതൃത്വം നല്‍കുന്ന തമിഴക വെട്രി കഴകം (ടിവികെ) ശക്തമായ രാഷ്ട്രീയ നീക്കങ്ങളുമായി മുന്നേറുന്നു. എൻഡിഎയില്‍ നിലനില്‍ക്കുന്ന അസന്തോഷത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍ മുഖ്യമന്ത്രി...

സത്യപ്രതിജ്ഞയിൽ ചട്ടലംഘനം;തിരുവനന്തപുരം മേയർ തെരഞ്ഞെടുപ്പ് നിയമവിരുദ്ധമെന്ന് സിപിഎം;വോട്ടെടുപ്പ് അസാധുവാക്കണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷം കോടതിയിലേക്ക്

തിരുവനന്തപുരം:തിരുവനന്തപുരം മേയർ തെരഞ്ഞെടുപ്പിൽ ചട്ടലംഘനം ഉണ്ടായതായി ആരോപിച്ച് സിപിഎം കോടതിയെ സമീപിക്കാൻ തീരുമാനം. വോട്ടെടുപ്പ് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ടാണ് നിയമനടപടി. സത്യപ്രതിജ്ഞയിൽ ചട്ടലംഘനം നടത്തിയ 20 അംഗങ്ങളുടെ വോട്ടുകൾ അസാധുവാക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു.മേയർ തെരഞ്ഞെടുപ്പിന്...

തിരുവനന്തപുരം നഗരസഭയിൽ അഴിമതി ആരോപണം; മുൻ മേയർ ആര്യ രാജേന്ദ്രനെതിരെ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പുതിയ മേയറിന് ആദ്യ പരാതിയെത്തി

തിരുവനന്തപുരം:പുതിയ മേയറായി തെരഞ്ഞെടുക്കപ്പെട്ട വി.വി രാജേഷിന് ലഭിച്ച ആദ്യ പരാതി മുൻ മേയർ ആര്യ രാജേന്ദ്രനെതിരെ.ആര്യ രാജേന്ദ്രൻ മേയറായി പ്രവർത്തിച്ചിരുന്ന കാലത്തെ അഴിമതികളെ കുറിച്ച്‌ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടാണ് പരാതി. മുൻ കോണ്‍ഗ്രസ്...

ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതിയുമായി മുഖ്യമന്ത്രി ഒരേ വേദിയിൽ;മുഖ്യമന്ത്രിക്കൊപ്പം പോറ്റി പൊലീസിന്റെ ചടങ്ങിൽ പങ്കെടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം:മുഖ്യമന്ത്രിക്കൊപ്പം ശബരിമല സ്വർണക്കൊള്ളക്കേസിലെ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി പൊലീസിന്റെ ഔദ്യോഗിക ചടങ്ങിൽ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പുറത്ത്. ആംബുലൻസ് ഉദ്ഘാടന ചടങ്ങിനായി എത്തിയപ്പോഴാണ് ഉണ്ണികൃഷ്ണൻ പോറ്റി മുഖ്യമന്ത്രിയോടൊപ്പം വേദിയിൽ ഉണ്ടായിരുന്നത്. ചടങ്ങിൽ താക്കോൽ കൈമാറുന്ന...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics