HomeRearders Corner
Rearders Corner
General
രാഹുകാലം തീരാതെ ഓഫീസിൽ കയറില്ല; നഗരസഭയിൽ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ കാത്തിരിപ്പ്;പെരുമ്പാവൂർ നഗരസഭയിലെ പുതിയ ചെയർപേഴ്സന്റെ വിശ്വാസ നിലപാട് ചർച്ചയാകുന്നു
പെരുമ്പാവൂർ:രാഹുകാലം കഴിയാതെ ഓഫീസിൽ പ്രവേശിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിന്ന് പെരുമ്പാവൂർ നഗരസഭയിലെ പുതിയ ചെയർപേഴ്സൺ.പെരുമ്പാവൂർ നഗരസഭയുടെ പുതിയ ചെയർപേഴ്സണായി സത്യപ്രതിജ്ഞ ചെയ്ത യുഡിഎഫ് സ്ഥാനാർഥി കെ. എസ്. സംഗീതയാണ് രാഹുകാലം അവസാനിച്ചശേഷമേ ഓഫീസിൽ പ്രവേശിക്കൂ...
General News
കോർപ്പറേഷനുകളിലും നഗരസഭകളിലും പുതിയ നേതൃത്വം;സംസ്ഥാനത്ത് നഗരസഭകളെ ഇനി ഇവർ നയിക്കും; കോർപ്പറേഷനുകളിൽ പുതിയ മേയർമാർ ചുമതലയേറ്റു
തിരുവനന്തപുരം:സംസ്ഥാനത്ത് കോർപ്പറേഷനുകളിലും നഗരസഭകളിലും പുതിയ ഭരണസമിതികൾ ചുമതലയേറ്റു. ആറ് കോർപ്പറേഷനുകളിലേക്കും 86 മുനിസിപ്പാലിറ്റികളിലേക്കുമുള്ള തെരഞ്ഞെടുപ്പാണ് ഇന്ന് നടന്നത്. വിവിധ രാഷ്ട്രീയ മുന്നണികളിൽ നിന്നുള്ള സ്ഥാനാർഥികൾ മേയർ, ചെയർമാൻ, ചെയർപേഴ്സൺ പദവികൾ ഏറ്റെടുത്തു.കോർപ്പറേഷനുകളിൽ തിരുവനന്തപുരം...
General
ശബരിമല സ്വർണക്കൊള്ള അന്വേഷണം: വ്യവസായിയുടെ മൊഴിയിലുള്ള ഡി.മണിയെ എസ്ഐടി ചോദ്യം ചെയ്തു; വീടുകളിലും സ്ഥാപനങ്ങളിലും പരിശോധന നടത്തി,നിർണായക നീക്കവുമായി അന്വേഷണ സംഘം
പത്തനംതിട്ട:ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് വ്യവസായിയുടെ മൊഴിയിൽ പരാമർശിക്കപ്പെട്ട ഡി. മണിയെ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ചോദ്യം ചെയ്തു. ഇതിന്റെ ഭാഗമായി ഡി. മണിയുടെ വീടുകളിലും സ്ഥാപനങ്ങളിലും എസ്‌ഐടി പരിശോധന നടത്തി....
General
തലസ്ഥാനത്ത് ചരിത്രം;തിരുവനന്തപുരം കോർപ്പറേഷന്റെ ആദ്യ ബിജെപി മേയറായി വി.വി. രാജേഷ് തെരഞ്ഞെടുക്കപ്പെട്ടു
തിരുവനന്തപുരം:തലസ്ഥാന നഗരത്തിലെ ഭരണചുമതല ആദ്യമായി ബിജെപിക്ക്. തിരുവനന്തപുരം കോർപ്പറേഷന്റെ പുതിയ മേയറായി ബിജെപി നേതാവ് വി.വി. രാജേഷ് തെരഞ്ഞെടുക്കപ്പെട്ടു. 101 വാർഡുകളുള്ള കോർപ്പറേഷനിൽ 50 സീറ്റുകൾ നേടിയ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി...
General
തിരുവനന്തപുരത്ത് ബിജെപിയുടെ മുന്നേറ്റം ശക്തം; നിയമസഭാ തെരഞ്ഞെടുപ്പിൽ മികച്ച വിജയം കൈവരിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ
തിരുവനന്തപുരം:ബിജെപിയുടെ വളർച്ച തിരുവനന്തപുരത്ത് പടിപടിയായിട്ടുള്ളതാണെന്നും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വലിയ സംഖ്യയിൽ വിജയിക്കുമെന്ന് ഉറപ്പാണെന്നും മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ പാർട്ടി കൈവരിച്ച മുന്നേറ്റങ്ങളാണ് ഇതിന് അടിസ്ഥാനം...

