HomeReligion

Religion

മണർകാട് എട്ടുനോമ്പ് പെരുന്നാൾ സമാപിച്ചു; നട അടയ്ക്കൽ ശുശ്രൂഷ 14ന്

മണർകാട്: വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനോടനുബന്ധിച്ചുള്ള എട്ടുനോമ്പ് ആചരണം സമാപിച്ചു. പെരുന്നാളിന്റെ പ്രധാന ദിവസമായ എട്ടിന് കത്തീഡ്രലിലെ മൂന്നിന്മേൽ കുർബാനയ്ക്ക് സിംഹാസന പള്ളികളുടെ മെത്രാപ്പോലീത്ത കുറിയാക്കോസ് മോർ ദീയസ്‌കോറോസ്...

എട്ടു നോമ്പിന്റെ പുണ്യം നുകർന്ന് പതിനായിരങ്ങൾ; ദർശനപുണ്യമേകി മണർകാട് നടതുറന്നു

മണർകാട്: ആഗോള മരിയൻ മരിയൻ തീർഥാടന കേന്ദ്രമായ കോട്ടയം മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ വിശ്വാസിസഹസ്രങ്ങൾക്ക് ദർശനപുണ്യമേകി നടതുറന്നു. എട്ടുനോമ്പ് പെരുന്നാളിനോട് അനുബന്ധിച്ചുള്ള ചരിത്ര പ്രസിദ്ധമായ ചടങ്ങാണ് നടതുറക്കൽ ശുശ്രൂഷ....

ഭക്തജനസാഗരമായി മണര്‍കാട് പള്ളി റാസ; പെരുന്നാള്‍ വ്യാഴാഴ്ച സമാപിക്കും

മണര്‍കാട്: ആഗോള മരിയന്‍ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ കോട്ടയം മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിനോട് അനുബന്ധിച്ച് റാസ ഇന്ന് നടന്നു. ഭക്തിനിര്‍ഭരവും വര്‍ണശബളവുമായ റാസയില്‍ ആയിരങ്ങള്‍ പങ്കുചേര്‍ന്നു....

മണർകാട് സെന്റ് മേരീസ് പള്ളിയിലെ എട്ടുനോമ്പ് പെരുന്നാൾ: വിപുലമായ സുരക്ഷാ ക്രമീകരണങ്ങളുമായി ജില്ലാ പോലീസ് ; സുരക്ഷ ഇങ്ങനെ

കോട്ടയം : മണർകാട് സെന്റ് മേരീസ് പള്ളിയിലെ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ച് വിപുലമായ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി കെ കാർത്തിക്. മൂന്നു ഡി.വൈ.എസ്.പി മാരുടെ നേതൃത്വത്തില്‍ അറുന്നൂറോളം പോലീസുകാരെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്‌...

തിരുവോണത്തിന് മൂലവട്ടം കുറ്റിക്കാട് ദേവീക്ഷേത്രത്തിൽ ആനയൂട്ടും ഗജപൂജയും; പരിപാടികൾ സംഘടിപ്പിക്കുന്നത് കുറുപ്പുംപടി ഉപപാട്ടമ്പലം; മൂന്ന് ഗജവീരന്മാർ പങ്കെടുക്കും

കോട്ടയം: മൂലവട്ടം കുറ്റിക്കാട് ദേവീക്ഷേത്രത്തിൽ തിരുവോണനാളിൽ ഗജപൂജയും ആനയൂട്ടും നടക്കും. കുറുപ്പുംപടി ഉപപാട്ടമ്പലത്തിന്റെ നേതൃത്വത്തിലാണ് പരിപാടികൾ നടക്കുന്നത്. തിരുവോണ ദിവസം നടക്കുന്ന ഗജപൂജയിലും ആനയൂട്ടിലും ഗജവീരന്മാരായ നടയ്ക്കൽ ഉണ്ണികൃഷ്ണൻ, ചിറക്കാട്ട് അയ്യപ്പൻ,...
[td_block_social_counter facebook=”Jagratha.Live” twitter=”#” youtube=”UCQTrVxAGlU8wOwmfahJMMIg” style=”style6 td-social-boxed” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3NjgsInBob25lIjp7ImRpc3BsYXkiOiIifSwicGhvbmVfbWF4X3dpZHRoIjo3Njd9″ manual_count_facebook=”13022″ manual_count_twitter=”3007″]
spot_img

Hot Topics