HomeReligion

Religion

കാട്ടാംപാക്ക് പാട്ടുപുരയ്ക്കൽ ക്ഷേത്രത്തിൽ മുടിയേറ്റ് ഇന്ന്

കാട്ടാംപാക്ക്: കാട്ടാംപാക്ക് കിഴക്കുംഭാഗം പാട്ടുപുരയ്ക്കൽ ഭഗവതി ക്ഷേത്രത്തിലെ കളമെഴുത്തും പാട്ടും ഉത്സവത്തിൻ്റെ സമാപനം കുറി ച്ചുകൊണ്ട് ഇന്ന് രാത്രി 11.30 മുതൽ മുടിയേറ്റ് അരങ്ങേറും.കീഴില്ലം ശങ്കരൻകുട്ടി മാരാർ സ്മാ രക മുടിയേറ്റ് സംഘമാണ്...

കോട്ടയം മുട്ടമ്പലം കൊപ്രത്ത് ദുർഗാ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന് നാളെ കൊടിയേറും; 29 ന് ആറാട്ടോടെ ഉത്സവം സമാപിക്കും

കോട്ടയം: മുട്ടമ്പലം കൊപ്രത്ത് ദുർഗാഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന് നാളെ ഏപ്രിൽ 22 ചൊവ്വാഴ്ച കൊടിയേറും. ക്ഷേത്രം തന്ത്രി പെരിഞ്ചേരിമന വാസുദേവൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിലാണ് കൊടിയേറ്റ് നടക്കുക. വൈകിട്ട് 6.30 നാണ് കൊടിയേറ്റ്. വൈകിട്ട്...

മൂലവട്ടം കുറ്റിക്കാട് ദേവീക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തിന് ഇന്ന് കൊടിയേറും; ക്ഷേത്രം തന്ത്രി നിത്യാനന്ദ അഡിഗ കൊടിയേറ്റും

മൂലവട്ടം: കുറ്റിക്കാട് ദേവീക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തിന് ഇന്ന് തുടക്കമാകും. 24 ന് കുംഭകുടവും 27 ന് പള്ളിവേട്ടയോടെയും നടക്കുന്ന ഉത്സവം 28 ന് ആറാട്ടോടെ സമാപിക്കും. ഇന്ന് വൈകിട്ട് 5.50 ന് ക്ഷേത്രം...

എസ്.എൻ.ഡിപി യോഗം 1287 വെള്ളുത്തുരുത്തി ശാഖയിൽ ഉത്സവത്തിന് ഏപ്രിൽ 20 ന് കൊടിയേറി

കോട്ടയം: എസ്.എൻ.ഡി.പി യോഗം 1287 വെള്ളുത്തുരുത്തി ശാഖയിലെ ഉത്സവത്തിന് ഏപ്രിൽ കൊടിയേറി. ക്ഷേത്രം തന്ത്രി മാഞ്ഞൂർ വിനോദ് ശാന്തികളുടെയും ക്ഷേത്രം മേൽശാന്തി ജയേഷ് ശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിലാണ് കൊടിയേറ്റ് ചടങ്ങുകൾ നടന്നത്. വൈകിട്ട് 8.20...

ഉയിർപ്പിന്റെ സ്മരണ പുതുക്കി മണർകാട് കത്തീഡ്രലിൽ ഉയിർപ്പ് പെരുന്നാൾ ആചരിച്ചു

മണർകാട് : ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ നമ്മുടെ കർത്താവായ യേശു മിശിഹായുടെ രക്ഷാകരമായ പുനരുത്ഥാനത്തിന്റെ സ്മരണയിൽ ഉയിർപ്പ് പെരുന്നാൾ ആചരിച്ചു ; ശുശ്രൂഷകൾക്ക്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics