Cricket
Cricket
ലക്നൗ പേസർ ആകാശ് സിംഗിന്‍റെ ‘ചീട്ട് സെലിബ്രേഷൻ : രൂക്ഷമായി വിമര്‍ശിച്ച് മുന്‍ താരങ്ങൾ
ലക്നൗ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിനിടെ ലക്നൗ പേസർ ആകാശ് സിംഗിന്‍റെ 'ചീട്ട് സെലിബ്രേഷനെ' (കടലാസ് ഉയര്‍ത്തിക്കാട്ടിയുള്ള ആഘോഷം) രൂക്ഷമായി വിമര്‍ശിച്ച് മുന്‍ താരങ്ങളായ അംബാട്ടി റായുഡുവും ഡെയ്‌ല്‍ സ്റ്റെയ്നും.ചെന്നൈ നായകന്‍...
Cricket
ഐപിഎല്ലില്‍ പ്ലേ ഓഫ് ഉറപ്പിക്കാനിറങ്ങിയ ഗുജറാത്തിന് തിരിച്ചടി : ഗില്ലിനെയും സംഘത്തെയും ഞെട്ടിച്ച് കൊൽക്കത്ത
കൊല്‍ക്കത്ത: ഐപിഎല്ലില്‍ പ്ലേ ഓഫ് ഉറപ്പിക്കാനിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സിനെ 29 റണ്‍സിന് തകര്‍ത്ത് പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ആദ്യം ബാറ്റ് ചെയ്ത് കൊല്‍ക്കത്ത ഉയര്‍ത്തിയ 248 റണ്‍സിന്‍റെ...
Cricket
പോകുന്ന പോക്കിൽ ചെന്നൈയ്ക്കിട്ടൊരു കൊട്ട് ! ചെന്നൈയെ അടിച്ച് പറഞ്ഞി മിച്ചലിൻ്റെ ആഘോഷം : സഞ്ജുവിൻ്റെയും സംഘത്തിൻ്റെയും പ്ളേ ഓഫ് സ്വപ്നങ്ങൾ തുലാസിൽ
ലക്നൗ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ 7 വിക്കറ്റിന് തകര്‍ത്ത് ലക്നൗ സൂപ്പര്‍ ജയന്‍റ്സ്. ആദ്യം ബാറ്റ് ചെയ്ത് ചെന്നൈ ഉയര്‍ത്തിയ 188 റണ്‍സിന്‍റെ വിജയലക്ഷ്യം മിച്ചല്‍ മാര്‍ഷിന്‍റെ വെടിക്കെട്ട് അർധ സെഞ്ചുറിയുടെ...
Cricket
അഫ്ഗാന് എതിരായ ഏകദിന പരമ്പര; സഞ്ജു ടീമിൽ ഉണ്ടാകില്ലെന്ന് റിപ്പോർട്ട്; പകരം എത്തുക മറ്റൊരു വിക്കറ്റ് കീപ്പർ
മുംബൈ : ടി20 ലോകകപ്പില്‍ മിന്നും പ്രകടനം പുറത്തെടുത്തെങ്കിലും ഇന്ത്യൻ ഏകദിന ടീമിലേക്ക് മലയാളി താരം സഞ്ജു സാംസണെ തല്‍ക്കാലം പരിഗണിക്കില്ലെന്ന് റിപ്പോര്‍ട്ട്.ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ടോപ് സ്കോററും ടൂര്‍ണമെന്‍റിലെ താരവുമായ സഞ്ജു...
Cricket
വീണ്ടും തോറ്റ് പഞ്ചാബ്; ഇക്കുറി തോൽവി അടിത്തട്ടിൽകിടക്കുന്ന മുംബൈയോട്; പ്ലേ ഓഫ് കടക്കാൻ ഇനിയും കാത്തിരിക്കണം
ധരംശാല: ഐപിഎല്ലില്‍ ആവേശം അവസാന ഓവറിലേക്ക് നീണ്ട പോരാട്ടത്തില്‍ പഞ്ചാബ് കിംഗ്സിനെ തകര്‍ത്ത് മുംബൈ ഇന്ത്യൻസ് സീസണിലെ നാലാം ജയം.ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 200...

