HomeUncategorized

Uncategorized

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വൻ വർദ്ധനവ്: ഗ്രാമിന് കൂടിയത് 250 രൂപ : അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം

കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർദ്ധനവ്. ഗ്രാമിന് കൂടിയത് 250 രൂപ. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം.സ്വർണ വിലഅരുൺസ് മരിയ ഗോൾഡ്സ്വർണം ഗ്രാമിന് - 9025സ്വർണം പവന് - 72200

പേവിഷ മരണം : സംസ്ഥാനത്ത് നാല് മാസത്തിൽ പൊലിഞ്ഞത് 4 കുട്ടികളടക്കം 14 ജീവൻ: സമഗ്ര പരിശോധനക്കൊരുങ്ങി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരെത്തുടരെയുണ്ടാകുന്ന പേവിഷ മരണങ്ങളിൽ സമഗ്ര പരിശോധനയ്ക്ക് ഒരുങ്ങി ആരോഗ്യവകുപ്പ്. പുറത്തുനിന്നുള്ള വിദഗ്ധരെയടക്കം ഉൾപ്പെടുത്തി ഓരോ കേസുകളും പ്രത്യേകം പരിശോധിക്കാനാണ് ആലോചന. തെരുവുനായ ശല്യത്തിൽ അടിയന്തര നടപടികൾ സ്വീകരണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പിനോടും...

കോൺഗ്രസിലെ തമ്മിലടി തെരുവിലേയ്ക്ക്; കെ.പി.സി.സി പ്രസിഡന്റായി കെ.സുധാകരൻ തുടരട്ടെ എന്ന് പോസ്റ്റർ; പോസ്റ്റർ സ്ഥാപിച്ചത് ആന്റോ ആന്റണിയുടെ സ്വന്തം തട്ടകമായ പൂഞ്ഞാറിൽ; ആന്റോയുടെ വീടിന്റെ പരിസരത്തും പോസ്റ്റർ

കോട്ടയം: കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം തെരുവിലേയ്ക്ക്. ആന്റോ ആന്റണിയെ കെ.പി.സി.സി പ്രസിഡന്റാക്കാനുള്ള നീക്കത്തിന് എതിരെ കോട്ടയത്ത് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെ പിൻതുണച്ച് പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. പാലാ മുതൽ ഈരാറ്റുപേട്ട വരെയുള്ള വിവിധ...

ആത്മീയ വിശ്വാസത്തിന്റെ നിറവിൽകുട്ടികളെ വളർത്തണം: മന്ത്രി റോഷി അഗസ്റ്റിൻ

മണർകാട്: സമൂഹത്തിലുണ്ടാകേണ്ട വളർച്ചയുടെ ഘട്ടങ്ങളിൽ ആത്മീയമായ വിശ്വാസത്തിന്റെ നിറവിൽ കുട്ടികളെ വളർത്തേണ്ടതാണെന്നുള്ള ബോധ്യം ഒരിക്കലും കൈമോശം വരാതെ സൂക്ഷിക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ആഗോള മരിയൻ തീർഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം...

കോട്ടയം പനച്ചിക്കാട്ടെ സംഘർഷം: സിപിഎം ഒരു ലഹരി മാഫിയയെയും പിൻതുണയ്ക്കുന്നില്ല; സിപിഎമ്മിന് എതിരായ പ്രസ്താവന രാഷ്ട്രീയ പാപ്പരത്തം; കോൺഗ്രസിന് എതിരെ കടുത്ത നിലപാടുമായി പനച്ചിക്കാട് സിപിഎം ലോക്കൽ സെക്രട്ടറി എ.കെ സജി

കോട്ടയം: പനച്ചിക്കാട് കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തിൽ സിപിഎമ്മിനെ പ്രതിസ്ഥാനത്ത് നിർത്താനുള്ള കോൺഗ്രസ് നീക്കത്തിന് എതിരെ കടുത്ത നിലപാടുമായി സിപിഎം. പാർട്ടിയ്ക്ക് യാതൊരു ബന്ധവുമില്ലാത്ത വിഷയത്തിൽ പാർട്ടിയെ പ്രതിസ്ഥാനത്ത് നിർത്താൻ കോൺഗ്രസ് ശ്രമിക്കുന്നത് രാഷ്ട്രീയ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics