HomeUncategorized

Uncategorized

കോട്ടയം മണർകാട് പള്ളിയിലെ കാർണിവലിനിടെ ജൈൻഡ് വീലിൽ നിന്ന് വീണ് രണ്ട് പേർക്ക് പരിക്ക്; പരിക്കേറ്റവരെ ഏറ്റുമാനൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോട്ടയം: മണർകാട് പള്ളിയിലെ കാർണിവലിനിടെ ജൈൻഡ് വീലിൽ നിന്ന് വീണ് രണ്ട് പേർക്ക് പരിക്ക്. പരിക്കേറ്റവരെ കോട്ടയം ഏറ്റുമാനൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് എട്ടരയോടെയായിരുന്നു സംഭവം. ജൈൻഡ് വീൽ ഒരു...

ബസേലിയസ് കോളജ് നാഷണൽ സർവ്വീസ് സ്‌കീമിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് അവധിക്കാല ക്യാമ്പ്

കോട്ടയം: ബസേലിയസ് കോളജ് നാഷണൽ സർവ്വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി അവധിക്കാല ക്യാമ്പ് സംഘടിപ്പിക്കുന്നു. മെയ് 10 ശനിയാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് നാലുമണി വരെ ളാക്കാട്ടൂർ ഗവൺമെന്റ് എൽ.പി.സ്‌കൂളിൽ...

വൈക്കം സെന്റ് ജോസഫ് ഫൊറോന പള്ളിയിൽ വിശുദ്ധ ഗീവർഗീസിന്റെ തിരുനാൾ ആഘോഷിച്ചു

ഫാ. ജോഷി മഠത്തിപ്പറമ്പിൽ ആഘോഷമായ തിരുനാൾ ദിവ്യബലി അർപ്പിച്ച് വചനസന്ദേശം നൽകി. തുടർന്ന് വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെവിശുദ്ധന്റെ തിരുസ്വരൂപം വഹിച്ച് പള്ളിയങ്കണത്തിൽ നിന്നും ആരംഭിച്ച പ്രദക്ഷിണം, വി. യൗസേപ്പിതാവിന്റെ കപ്പേള വലം വച്ച്...

സംസ്ഥാനത്ത് ആദ്യമായി രാജ്യാന്തര ചെസ് ടൂർണമെന്റിന് ആതിഥേയരായി കോട്ടയം; കോട്ടയം ചെസ് അക്കാദമിയുടെ ചെസ് ടൂർണമെന്റ് ഫ്രാൻസിസ് ജോർജ് എം.പി ഉദ്ഘാടനം ചെയ്തു

കോട്ടയം: സംസ്ഥാനത്ത് ആദ്യമായി രാജ്യാന്തര ചെസ് ടൂർണമെന്റിന് ആതിഥേയത്വം വഹിച്ച് കോട്ടയം. രാജ്യാന്തര ഗ്രാന്റ്മാസ്റ്റർ ഓപ്പൺ ചെസ് ടൂർണമെന്റിനാണ് തുടക്കമായത്. ഫ്രാൻസിസ് ജോർജ് എം.പിയാണ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തത്. ടൂർണമെന്റിലെ ഒന്നാം സീഡും...

കോട്ടയം നാൽക്കവലയ്ക്കും മണിപ്പുഴയ്ക്കും ഇടയിൽ ലേഡീസ് പഴ്‌സ് നഷ്ടമായി

കോട്ടയം: നാൽക്കവലയ്ക്കും മണിപ്പുഴയ്ക്കും ഇടയിൽ പണവും രേഖകളും വാഹനത്തിന്റെ താക്കോലും അടങ്ങുന്ന ലേഡീസ് പഴ്‌സ് നഷ്ടമായി. കണ്ടെത്തുന്നവർ താഴെ കാണുന്ന ഫോൺ നമ്പരിൽ ബന്ധപ്പെടുക. ഫോൺ: 6238173070.
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics