HomeUncategorized

Uncategorized

സെക്കൻഡുകൾ നിർണായകം;കാറിനുള്ളിൽ പ്രസവമെടുത്ത് ജീവൻ രക്ഷിച്ച് വി.പി.എസ് ലേക്‌ഷോർ സംഘം

കൊച്ചി:ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ കാറിനുള്ളിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും എറണാകുളം വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിലെ അത്യാഹിത വിഭാഗം ഡോക്ടർമാർ രക്ഷകരായി. രാവിലെ 8.45 ഓടെ ആശുപത്രി കോമ്പൗണ്ടിലെ അത്യാഹിത വിഭാഗത്തിന് സമീപമായിരുന്നു സംഭവം.പ്രസവവേദനയെ തുടർന്ന്...

എംടിയുടെ സ്വപ്നം യാഥാർത്ഥ്യമാകുന്നു;ഭീമനാകാൻ ഋഷബ് ഷെട്ടി; എംടിയുടെ ‘രണ്ടാമൂഴം’ നടൻ തന്നെ സംവിധാനം ചെയ്യും-പ്രഖ്യാപനം ഉടൻ

എം. ടി. വാസുദേവൻ നായരുടെ ഡ്രീം പ്രൊജക്റ്റായ ‘രണ്ടാമൂഴം’ സിനിമയാകുന്നുവെന്ന റിപ്പോർട്ടുകൾ ശക്തമാകുന്നു. മഹാഭാരത കഥ ഭീമന്റെ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രം നടൻ ഋഷബ് ഷെട്ടി സംവിധാനം ചെയ്യുമെന്ന് പുറത്തുവരുന്ന വിവരങ്ങൾ...

അമിതവേഗത്തിലെത്തിയ ഊബർ കാർ സ്കൂട്ടറിന് പിന്നിൽ ഇടിച്ചു;കൊച്ചിയിൽ ബൈക്ക് യാത്രികന് ദാരുണാന്ത്യം

കൊച്ചി:ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് പിന്നിൽ അമിതവേഗത്തിലെത്തിയ ഊബർ കാർ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.കൂടെയുണ്ടായിരുന്ന യുവാവിന് ഗുരുതര പരിക്ക്. കളമശ്ശേരി സ്വദേശി സാജു (64) ആണ് അപകടത്തിൽ മരിച്ചത്. സാജുവിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന...

പടവലം,മത്തൻ കൃഷിയിൽ നൂറുമേനി നേടി 76 കാരൻ; വിളവ് കൊയ്തെടുത്തത്  സുന്ദരൻ നളന്ദ

ഫോട്ടോ:മറവൻതുരുത്ത് കുലശേഖരമംഗലം കൊച്ചങ്ങാടിക്ക് സമീപം സുന്ദരൻനളന്ദ നടത്തിയ പടവലം കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം മറവൻതുരുത്ത് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.സി.തങ്കരാജ് നിർവഹിക്കുന്നു. പഞ്ചായത്ത് അംഗങ്ങളായ കെ.എസ്.വേണുഗോപാൽ, സീമാബിനു, കൃഷി ഓഫീസർ ആശ എ....

കോട്ടയം എരുമേലിയിൽ വൻവാറ്റു കേന്ദ്രം തകർത്ത് എക്സൈസ്: 490ലിറ്റർ കോട പിടിച്ചെടുത്തു 

എരുമേലി : മണ്ഡല മകരവിളക്കിനോടനുബന്ധിച്ച് വിപണിയിലെത്തിക്കുന്നതിനായി രഹസ്യമായി  വ്യാജ ചാരായം നിർമ്മിക്കുവാൻ കരുതി വച്ചിരുന്ന കോടയും മറ്റ് വാറ്റുപകരണങ്ങളും എരുമേലി അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ടോജോ . ടി .ഞള്ളിയിലിൻ്റെ നേതൃത്വത്തിലുള്ള എക്സൈസ്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics