HomeUncategorized

Uncategorized

പമ്പാ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ചൊവ്വാഴ്ച പുലര്‍ച്ചെ തുറക്കും; അച്ചന്‍കോവില്‍-പമ്പ-മണിമലയാറുകളില്‍ ജലനിരപ്പ് ഇപ്പോഴും അപകടനിലയ്ക്ക് മുകളില്‍

പത്തനംതിട്ട: ജില്ലയില്‍ പമ്പ ഡാമിലും റെഡ് അലര്‍ട്ടാണുള്ളത്. കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ പമ്പാ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ 19ന് (ചൊവാഴ്ച) പുലര്‍ച്ചെ തുറക്കും.ജനവാസ മേഖലകളില്‍ പരമാവധി 10 സെന്റീമീറ്ററില്‍...

കക്കി ഡാം തുറന്നു; പമ്പാ തീരത്ത് ജാഗ്രതാ നിര്‍ദ്ദേശം; റാന്നിയില്‍ അഞ്ച് മണിക്കൂറിനകം ജലനിരപ്പ് ഉയരും; നിലയ്ക്കല്‍ കുടുങ്ങിയവരെ തിരികെ അയക്കാന്‍ ക്രമീകരണം

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ കക്കി- ആനത്തോട് അണക്കെട്ട് രണ്ടു ഷട്ടറുകള്‍ 10 മുതല്‍ 15 സെന്റിമീറ്റര്‍ വരെ ഉയര്‍ത്തി. ഇതോടെ പമ്പയാറിലും കക്കാട്ടാറിലും ഉച്ചയോടെ ജലനിരപ്പ് ഒന്നരയടി വരെ ഉയരാനാണ് സാധ്യത. റാന്നിയില്‍...

പത്തനംതിട്ട ജില്ലയിൽ ജലാശയങ്ങളിൽ ജലനിരപ്പ് കുറയുന്നില്ല; പലയിടത്തും വെള്ളക്കെട്ട് രൂക്ഷമാകുന്നു; ക്ഷേത്രങ്ങൾ പോലും വെള്ളത്തിനിടയിലേയ്ക്ക്; വീഡിയോ റിപ്പോർട്ട് കാണാം

തിരുവല്ല: കനത്ത മഴയിൽ പത്തനംതിട്ടജില്ലയിലും തിരുവല്ലയിലെ വിവിധ പ്രദേശങ്ങളിലും ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. തിരുവല്ല മനയ്ക്കച്ചിറ പാലത്തിൽ അതിശക്തമായ ഒഴുക്കാണ് ഇപ്പോഴുണ്ടാകുന്നത്. തിരുവല്ല വെൺപാല കദളിമംഗലത്ത് ദേവീക്ഷേത്രത്തിനുള്ളിൽ വെള്ളം കയറിയതോടെ പ്രദേശത്ത് ശക്തമായ...

ഐപിഎൽ ഫൈനലിന് തുടക്കം; ടോസ് കൊൽക്കത്തയ്ക്ക്; ചെന്നൈയ്ക്ക് ബാറ്റിങ്ങ്

യുഎഇ : ഐ പി എല്‍ കലാശത്തില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും നേര്‍ക്കുനേർ. മത്സരത്തിൽ ടോസ് നേടിയ കൊൽക്കത്ത ബൗളിംങ്ങ് തിരഞ്ഞെടുത്തു. ചെന്നൈ നാലാം കിരീടവും കൊല്‍ക്കത്ത...

റാലി ഓഫ് ഹിമാലയാസിലെ ഒന്നാം റണ്ണറപ്പ് പ്രദീപ്കുമാറിനെ മന്ത്രി റോഷി അഗസ്റ്റിൻ സന്ദർശിച്ചു; പ്രദീപിനെ മന്ത്രി ആന്റണി രാജു ഫോണിൽ വിളിച്ച് അഭിനന്ദിച്ചു

കോട്ടയം: റാലി ഓഫ് ഹിമാലയാസിലെ ഒന്നാം റണ്ണറപ്പ് പ്രദീപ്കുമാറിന് മന്ത്രിമാരുടെ അഭിനന്ദനം. പ്രദീപിനെ നേരിൽക്കണ്ട് മന്ത്രി റോഷി അഗസ്റ്റിൻ അഭിനന്ദനം അറിയിച്ചു . ഗതാഗതമന്ത്രി ആന്റണി രാജുവും പ്രദീപിനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. റാലി...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics