സിബിഎസ്ഇ ജില്ലാ കലോത്സവത്തിൽ ഇഹ ആനീഷിന് ഭരതനാട്യത്തിലും നാടോടിനൃത്തത്തിലും എ ഗ്രേഡ്. കോട്ടയം സേക്രട്ട്സ് ഹാർട്ട്സ് പബ്ലിക്ക് സ്കൂളിനെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് ഇഹ. പിതാവ് അനീഷ്, മാതാവ് ഇന്ദു അനീഷ്. നട്ടാശേരി അംഗന ഡാൻസ് സ്റ്റുഡിയോയിലെ അരുന്ധതി ദേവിയുടെ ശിഷ്യയാണ്.
Advertisements




