സിബിഎസ്ഇ ജില്ലാ കലോത്സവത്തിൽ അയന്തിക മഹേഷിന് ഭരതനാട്യത്തിൽ എ ഗ്രേഡ്. കോട്ടയം കളത്തിപ്പടി ഗിരിദീപം ബഥനി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ് അയന്തിക മഹേഷ്. പിതാവ് മഹേഷ് മഹാദേവൻ, മാതാവ് അഞ്ജന. നട്ടാശേരി അംഗന ഡാൻസ് സ്റ്റുഡിയോയിലെ അരുന്ധതി ദേവിയുടെ ശിഷ്യയാണ്.
Advertisements


