ചെമ്മനത്തുകര വട്ടത്തറഗന്ധർവ്വ സ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികത്തിൻ്റെ ഭാഗമായി കലശ പൂജ നടത്തി

ഫോട്ടോ: ചെമ്മനത്തുകര വട്ടത്തറഗന്ധർവ്വ സ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് ക്ഷേത്രം തന്ത്രി പട്ടശേരിൽഷിബു തന്ത്രികളുടെ മുഖ്യകാർമികത്വത്തിൽ കലശ പൂജ നടത്തിയപ്പോൾ

Advertisements

ചെമ്മനത്തുകര: വട്ടത്തറഗന്ധർവ്വ സ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് കലശപൂജ നടന്നു.ക്ഷേത്രം തന്ത്രി പട്ടശേരിൽ ഷിബു തന്ത്രികളുടെ മുഖ്യകാർമികത്വത്തിലാണ് കലശ പൂജ നടത്തിയത്.
രക്ഷാധികാരി മോഹൻദാസ് ,
സെക്രട്ടറി സജിഒറ്റയിൽ,
മനോഹരൻ,രവി വട്ടത്തറ,
പ്രബീഷ്,
ബൈജു എന്നിവർ നേതൃത്വം നൽകി.

Hot Topics

Related Articles