ചേനപ്പാടിയിൽ ഓട്ടോ ഇടിച്ചു കാൽനടയാത്രക്കാരൻ മരിച്ചു

കാഞ്ഞിരപ്പളളി : ചേനപ്പാടി കടവനാൽ കടവ് പാലത്തിനു സമീപം കാൽനടയാത്രക്കാരൻ ഓട്ടോ ഇടിച്ചു മരിച്ചു. ചേനപ്പാടി സ്വാദേശിയായ ഗോകുലം വീട്ടിൽ ബാബു രാജ് (63) ആണ് മരിച്ചത്. മൃതദേഹം കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ. വൈകിട്ട് ഏഴുമണിയോടു കൂടിയാണ് അപകടം സംഭവിച്ചത്

Advertisements

Hot Topics

Related Articles