പെൺകുട്ടികൾക്കായി ജില്ലാതല  ചെസ്സ് മത്സരം ജനുവരി 17 ന് 

കോട്ടയം: വനിതാ ശിശുവികസന വകുപ്പിന്റെ ബേട്ടി  ബച്ചാവോ ബേട്ടി പഠാവോ 2025-26 പദ്ധതിയുടെ ഭാഗമായി ദേശീയബാലികാ ദിനത്തിൽ പെൺകുട്ടികൾക്കായി ജില്ലാതല ചെസ്സ് മത്സരം നടത്തും. 10-12, 13-15,16-17 പ്രായപരിധിയിലുള്ള  പെൺകുട്ടികൾക്ക് മത്സരിക്കാം. താല്പര്യമുള്ളവർ ജനുവരി 17ന് വൈകിട്ട്  നാലിനു മുൻപായി [email protected] എന്ന ഇമെയിൽ ഐ.ഡി വഴി അപേക്ഷിക്കണം.ഫോൺ:9446127547,8891693494.

Advertisements

Hot Topics

Related Articles