ബിസിൽ ട്രെയിനിംഗ് ഡിവിഷൻ  വിവിധ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു

കോട്ടയം: ബിസിൽ ട്രെയിനിംഗ് ഡിവിഷൻ നടത്തുന്ന പി.ജി. ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ  കോഴ്സുകളുടെ ഓൺലൈൻ, റെഗുലർ, പാർട്ട് ടൈം ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ 7994449314. 

Advertisements

Hot Topics

Related Articles