തിരുവനന്തപുരം: സംസ്ഥാനത്ത് സിപിഎം-ബിജെപി ഡീല്‍ ആരോപണം തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കേരളത്തില്‍ കോണ്‍ഗ്രസ്-ബിജെപി ഡീലാണ്.നേമത്ത് കോണ്‍ഗ്രസ് വോട്ടിലാണ് ബിജെപി വിജയിച്ചത്. ഇത്തവണയും നേമത്ത് അതാണ് ചെയ്യുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ 41 സ്ഥലത്ത് കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്ത് പോയി. അവിടെ എല്ലാം ബിജെപി വന്നു എന്ന് എം.വി ഗോവിന്ദൻ പറഞ്ഞു. വി.ഡി സതീശൻ നടത്തിയ ജാഥ തന്നെ നുണയൻ ജാഥയായി എന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
Advertisements

