ഛത്തീസ്​ഗഡിൽ സിആർപിഎഫ് ജവാന് ഷോക്കേറ്റ് ദാരുണാന്ത്യം

ബീജാപ്പൂർ: ഛത്തീസ്​ഗഡിൽ  സിആർപിഎഫ് ജവാൻ ഷോക്കേറ്റ് മരിച്ചു. കോൺസ്റ്റബിൾ സുജോയ് പാലാണ് മരിച്ചത്. ഇദ്ദേഹം പശ്ചിമബം​ഗാൾ സ്വദേശിയാണ്. ഛത്തീസ്​ഗഡിലെ ബീജാപ്പൂർ ജില്ലയിലെ ​ഗാം​ഗലൂരിലാണ് ദാരുണമായ സംഭവം ഉണ്ടായത്. അപകടം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ സിആർപിഎഫ് പുറത്തുവിട്ടിട്ടില്ല.

Advertisements

Hot Topics

Related Articles