കോട്ടയം : ദില്ലി ചലോ ( ഒ ഐ ഒ പി കോ ഓർഡിനേഷൻ ) മാർച്ച് കോട്ടയം റെയിൽവെ സ്റ്റേഷനിൽ മുൻസിപ്പൽ ചെയർപേർസൻ ബിൻസി സെബാസ്റ്റ്യൻ ഫ്ലാഗ് ഓഫ് ചെയ്തു. സംസ്ഥാന കൺവീനർ അഡ്വ: ജോസ് കുട്ടി മാത്യു, ബെന്നി മാത്യു, ഏബ്രഹാം ആലും മൂട്ടിൽ, ജെയിംസ് പനച്ചിക്കാട് . പ്രവാസി അസ്റ്റോസിയേഷൻ പ്രസിഡന്റ് ഐസക് പ്ലാപ്പള്ളിൽ, മധു വാകത്താനം, തോമസ് മാത്യു കൈപ്പള്ളിൽ . അപ്പച്ചൻ തെള്ളിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.
Advertisements


