വൈക്കം : സീനിയർ ചേമ്പർ ഇന്റർനാഷണൽ വൈക്കം ലീജിയൻ സംഘടിപ്പിച്ച. ദേവരാജൻ സംഗീത സന്ധ്യയും കുടുംബസംഗമവും പ്രസിഡന്റ് എസ് ഡി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സിദ്ധാർഥൻ അധ്യക്ഷത വഹിച്ചു. ദേശീയ വൈസ് പ്രസിഡന്റ് കെ പി.വേണുഗോപാൽ മുഖ്യ അതിഥി ആയിരുന്നു.
Advertisements
ജി. ദേവരാജൻ ഈണം പകർന്ന ഗാനങ്ങൾ സജിമോൻ- പീതാംബരൻ, മനോജ് കൈമൾ, അനിൽകുമാർ, ശിവപ്രസാദ്, മായഅനിൽ,ഗീത-ഗോപകുമാർ, തുടങ്ങിയവർ സദസ്സിൽ ആലപിച്ചു.പ്രോഗ്രാം ഡയറക്ടർ അഡ്വ എം പി മുരളീധരൻ,രാജൻ-പൊതി,നാരായണൻ നായർ, ബഹുലയൻ രാമൻ,സുജാത ശ്രീകുമാർ, അമ്പുജാക്ഷൻ,മനോജ്, അജി തമ്പാൻ, ഗോപകുമാർ,മഹേഷ് നായർ, എസ് കെ നായർ തുടങ്ങിയവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.


