ലോക്‌സഭാ തിരഞ്ഞെടുപ്പ് ; പോളിങ് ശതമാനം അറിയാം

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ 4 മണി വരെ ഉള്ള പോളിങ് ശതമാനം പുറത്ത് വന്നിരിക്കുന്നു . ഇതുവരെ 56.55ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.മൊത്തം വോട്ടർമാർ 1254823, ഇതിൽ ഇതുവരെ പോൾ ചെയ്ത വോട്ട് 709710.ആകെ പുരുഷന്മാർ: 362032-59.59%,സ്ത്രീകൾ: 347674-53.71%,ട്രാൻസ്‌ജെൻഡർ: 4-26.66%

നിയമസഭ മണ്ഡലങ്ങൾ തിരിച്ച് പോളിങ്‌ ശതമാനം :-


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

– പിറവം-56.46

– പാലാ- 55.31

– കടുത്തുരുത്തി-54.11

– വൈക്കം-60.71

– ഏറ്റുമാനൂർ-57.23

– കോട്ടയം- 55.82

– പുതുപ്പള്ളി-56.75

Hot Topics

Related Articles