കോട്ടയം : കോട്ടയം ഏറ്റുമാനൂർ കാണക്കാരിക്ക് സമീപം എൻജിൻ തകരാറിനെ തുടർന്ന് ട്രെയിൻ കുടുങ്ങിക്കിടക്കുന്നു. കന്യകുമാരി എക്സ്പ്രസ്സ് ആണ് ഏറ്റുമാനൂരിനും കുറുപ്പുംതറയ്ക്കും ഇടയിൽ കുടുങ്ങിയത്. ചെയിൻ വലിച്ചതിനെ തുടർന്ന് ട്രെയിൻ നിൽക്കുകയും തുടർന്ന് മുന്നോട്ടു പോകാൻ കഴിയാതെ വരികയുമായിരുന്നു. എൻജിന്റെ സാങ്കേതിക തകരാർ പരിഹരിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.
Advertisements


