ഏറ്റുമാനൂർ ഇരട്ടനായിൽ വീട്ടിൽ അഡ്വ. ആർ. വിക്രമൻ നായർ

കോട്ടയം ബാർ അസോസിയേഷൻ അംഗം ഏറ്റുമാനൂർ ഇരട്ടനായിൽ വീട്ടിൽ അഡ്വ. ആർ. വിക്രമൻ നായർ (77) നിര്യാതനായി. സംസ്കാരം നാളെ നവംബർ ഏഴ് വ്യാഴാഴ്ച വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ.

Advertisements

Hot Topics

Related Articles