ഏറ്റുമാനൂർ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ പ്രവേശനം ​തീയതി നീട്ടി

കോട്ടയം: ഏറ്റുമാനൂർ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ 2026-27 അധ്യയന വർഷത്തെ അഞ്ചാം ക്ലാസിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തീയതി മാർച്ച് രണ്ടു വരെ നീട്ടിയതായി സംയോജിത പട്ടികവർഗ്ഗ വികസന പ്രൊജക്റ്റ് ഓഫീസർ അറിയിച്ചു. ഫോൺ: 04828-202751

Advertisements

Hot Topics

Related Articles