ഏറ്റുമാനൂർ : ഏറ്റുമാനൂർ നഗരസഭ 27 ആം വാർഡിൽ ജനകീയ പോരാട്ടത്തിൻ്റെ കരുത്തുമായി ബിബീഷ് ജോർജ് (എബി വേലിമറ്റത്തിൽ) വീണ്ടും. പൊതുപ്രവർത്തനങ്ങളിൽ നിറഞ്ഞു നിന്നിരുന്ന എബി തുടർച്ചയായ രണ്ടാം തവണയാണ് മത്സര രംഗത്തിറങ്ങുന്നത്. ഇരുപത്തിയേഴാം -വാർഡിൽ തന്നെ ഉള്ള എബി വേലിമറ്റത്തിലാണ് ( ബിബീഷ് ജോർജ് ) ഇക്കുറിയും പ്രചാരണ രംഗത്തിറങ്ങിയിരിക്കുന്നത്. ഇക്കുറിയും പതിവ് പോലെ വിജയം തനിക്ക് ഒപ്പം നിൽക്കുമെന്ന് തന്നെയാണ് ഇദ്ദേഹത്തിൻ്റെ പ്രതീക്ഷ.
Advertisements


