കോട്ടയം : ഐക്യ കർഷക സംഘം കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ബി എസ് എൻ എൽ ഓഫിസിന് മുന്നിൽ നടന്ന ധർണ്ണ സംസ്ഥാന സെക്രട്ടറി സജീവ് പേട്ട ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഗ്ലാഡ്സൻ ജേക്കബ് അധ്യക്ഷത വഹിച്ചു. സമരത്തിൽ ആർ എസ് പി ജില്ലാ സെക്രട്ടറി ടി സി അരുൺ മുഖ്യ പ്രഭാഷണം നടത്തി, ജില്ലാ സെക്രട്ടറി സണ്ണി തറയിൽ, മുണ്ടക്കയം സോമൻ, പി കെ റസാഖ്, സിജു കൈതമറ്റം, സ്റ്റീഫൻ ജേക്കബ്, ടി കെ വിനോദ്, അഖിൽ കുര്യൻ, വി കെ ലീലാമണി, കെ പി ബാബു എന്നിവർ സംസാരിച്ചു. എൻ സി രാജൻ, എം വി സിബി, എ കെ സിബി,മുരളി തകിടിയെൽ , മധുആർ പണിക്കർ, അഡ്വ ജയപ്രകാശ്,ജോൺ പി എ,അജയൻസി പി, ഫ്രാൻസിസ്, ഗോപാലകൃഷ്ണൻ എന്നിവർ ധർണ്ണക്ക് നേതൃത്വം നൽകി.
Advertisements


