ഫ്രാൻസിസ് ജോർജിൻ്റെ നാമനിർദേശപത്രിക ഏപ്രിൽ നാലിന് രാവിലെ 11 മണിക്ക്

കോട്ടയം : കോട്ടയം ലോക്സഭ മണ്ഡലംഐക്യജനാധിപത്യ മുന്നണി സ്ഥാനാർഥി അഡ്വ.കെ. ഫ്രാൻസിസ് ജോർജിൻ്റെനാമനിർദേശപത്രിക ഏപ്രിൽ നാലിന് രാവിലെ 11 മണിക്ക് കളക്ടർക്ക് സമർപ്പിക്കാൻ യുഡിഎഫ് നേതൃയോഗം തീരുമാനിച്ചതായി കേന്ദ്ര ഇലക്ഷൻ കമ്മറ്റി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ യും ജനറൽ കൺവീനർ അഡ്വ.മോൻസ് ജോസഫ് എംഎൽഎയും ചേർന്ന് അറിയിച്ചു.

Hot Topics

Related Articles