വേനൽ ചൂടിന് ആശ്വാസമായി  മഴയെത്തി ; കോട്ടയത്ത്‌ കനത്ത മഴ 

കോട്ടയം :  വേനൽ ചൂട് കനക്കുന്ന സാഹചര്യത്തിൽ ആശ്വാസമായി കോട്ടയത്ത്‌ വേനൽ മഴയെത്തി.കഴിഞ്ഞ ആഴ്ചയും  ഇത്തരത്തിൽ മഴ ലഭിച്ചിരുന്നു.  ചൂട് ദിനം പ്രതി വർധിച്ച് കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ  മഴ എത്തിയത് ജനങ്ങൾക്ക് വളരെ ആശ്വാസം നൽകിയിരിക്കുകയാണ്.  അപ്രതീക്ഷിതമായാണ് വേനൽ മഴ എത്തിയത്.കനത്ത ഇടിയോടും മിന്നലൊടും കൂടിയാണ് മഴ എത്തിയത് അതിനാൽ പല സ്ഥലങ്ങളിലും വൈദ്യുതി മുടങ്ങി.

Hot Topics

Related Articles