വൻവർദ്ധനവിന് ശേഷം കുറഞ്ഞു തുടങ്ങി സ്വർണ്ണവില : സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് : ഗ്രാമിന് കുറഞ്ഞത് 35 രൂപ : കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം
കോട്ടയം : സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. ഗ്രാമിന് കുറഞ്ഞത് 35 രൂപ. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം. അരുൺസ് മരിയ ഗോൾഡ് കോട്ടയം സ്വർണം ഗ്രാമിന് – 8720 സ്വർണം പവന് – 69760